
സ്റ്റൈലൻ ലുക്കിൽ മാത്രമായി കുറേ നാളുകളായി ആരാധകർ കാണുന്ന താരമാണ് സംയുക്ത. തീവണ്ടി എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര ലോകത്തിന് ലഭിച്ച താരം വളരെ പെട്ടെന്നായിരുന്നു യുവ നടിമാരുടെ പട്ടികയിൽ എത്തിയത്. കോവിഡ് കാലത്ത് ആരാധകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തുന്ന മാറ്റവും ആയിരുന്നു താരസുന്ദരി എത്തിയത്. അല്പം തടിയുള്ള ശരീരപ്രകൃതിയുള്ള താരം ഒറ്റയടിക്ക് ശരീര ഭാരം കുറച്ച് ഏവരെയും അമ്പരപ്പിച്ചു.


ആ സമയത്ത് താരം സോഷ്യൽ മീഡിയയിൽ പങ്കു വെച്ച് ചിത്രങ്ങൾ കണ്ട് ഏവരും മുഖത്ത് കൈവരിച്ചിരുന്ന. കാരണം അത്രയും വലിയ മാറ്റമായിരുന്നു താരത്തിന് വന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ആക്ടീവായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകർ ലോകം ഏറ്റെടുക്കുന്നത്. മലയാളവും മറ്റു ഭാഷകളിലും ഇപ്പോൾ താരം സജീവമാണ്.


സോഷ്യൽ മീഡിയയിൽ ആക്ടീവായ താരം പങ്കു വച്ച് പുതിയ ചിത്രം കണ്ടപ്പോൾ ആരാധകർക്ക് സംശയമാണ് ഇത് സംയുക്ത മേനോൻ തന്നെയാണോ എന്നാണ് ഏവരും ചോദിക്കുന്നത് ഇത്രയും ദിവസങ്ങളിലായി സ്റ്റൈലൻ ചിത്രങ്ങൾ മാത്രം പങ്കുവയ്ക്കുന്ന താരം പെട്ടെന്ന് സാരി ചിത്രങ്ങളുമായി എത്തിയപ്പോഴാണ് ഏവർക്കും അത്ഭുതമായ അതിനുള്ള ഉത്തരവും താരം ക്യാപ്റ്റനായി കൊടുത്തിട്ടുണ്ട് എന്ന ചിത്രത്തിലുള്ള താരത്തിന് കഥാപാത്രത്തിന്റെ ലുക്ക് ആണ് ഇത്.


