
ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായ എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമായിരുന്നു ആൻ അഗസ്റ്റിൻ പിന്നീട് മലയാള സിനിമയിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച ഏറ്റവും മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ താരം കൂടിയാണ് ആൻ അഗസ്റ്റിൻ. അന്തരിച്ച നടനും നിർമ്മാതാവുമായ അഗസ്റ്റിൻ മകളാണ് ആൻ അഗസ്റ്റിൻ. സിനിമാട്ടോഗ്രാഫർ ആയ ജോമോൻ ടി ജോണി നീയായിരുന്നു താരം വിവാഹം കഴിച്ചത് അതൊരു പ്രണയവിവാഹമായിരുന്നു. എന്നാൽ ഈ അടുത്തിടെ ആയിരുന്നു ഇരുവരും വിവാഹ മോചിതരായത് ഇത് വാർത്തകളിൽ ഏറെ ഇടംപിടിച്ചിരുന്നു. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുകയാണ്
നടി ആൻ അഗസ്റ്റിൻ. ബംഗളൂരുവിൽ മീരമാർ ഫിലിംസ് എന്ന പ്രൊഡക്ഷൻ ഹൗസ് നടത്തുകയാണ് താരം എപ്പോൾ ഇതിനൊപ്പം രണ്ടു സിനിമകൾ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് താരം കഴിഞ്ഞ മൂന്നു നാല് വർഷമായി താൻ എന്ത് ചെയ്യുകയായിരുന്നു എന്ന് തനിക്ക് ഓർമ്മയില്ല എന്നാണ് താരം പറയുന്നത് ബ്ലാക്ക് ഉണ്ട് എന്ന് തന്നെ വേണമെങ്കിൽ പറയാം എന്നും താൻ നൽകിയ അഭിമുഖത്തിൽ തുറന്നുപറയുന്നു സിനിമയെ ഗൗരവമായി എടുത്തിരുന്നില്ല എന്നും ഒരുപാടുപേർ സ്വപ്നം കാണുന്ന ഒരിടത്തേക്ക് അധികം അധ്വാനിക്കാതെ ആണ് താൻ എത്തിച്ചേർന്നത് എന്നും അതുകൊണ്ടുതന്നെ താനിപ്പോൾ സിനിമയെ വളരെ സീരിയസ്സായി കാണുന്നുണ്ടെന്നും താരം പറയുന്നു തന്നെ സംബന്ധിച്ച് സിനിമ എന്നുപറഞ്ഞാൽ അച്ഛനായിരുന്നു എന്നും തെറ്റി നടക്കുന്നത് വന്ന് പറയുക അഭിനയിച്ച സിനിമ അച്ഛൻ
കാണുമ്പോഴുള്ള സന്തോഷം ആസ്വദിക്കുക ഇതിനൊക്കെ വേണ്ടിയായിരുന്നു എന്ന് തുറന്നു പറയുന്നു പല പ്രശ്നങ്ങളും അഭിനയിക്കണമെന്ന മോഹം ഇല്ലാതാക്കി. അതുകൊണ്ടുതന്നെ തന്റെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് എന്നു താരം പറയുന്നു