ബാലതാരമായി വന്ന് ഇന്ന് മലയാളത്തിലെ യുവതാരനിരയിൽ ഒരാളായി മാറിയ നടിയാണ് ശാലിൻ സോയ. കുട്ടിയായിരിക്കുമ്പോൾ നിരവധി സിനിമകളിലൂടെ ആരാധക ഹൃദയം കീഴടക്കിയ താരസുന്ദരി ഇപ്പോൾ മലയാളത്തിലെ വിലപിടിപ്പുള്ള താരമായി മാറിയിരിക്കുകയാണ്. ഏറ്റവും ഒടുവിലായി താരം അഭിനയിച്ച ധമാക്ക എന്ന ചിത്രമാണ് തീയേറ്ററിൽ എത്തിയത്. ഇപ്പോൾ താരതിന്റെ ചിത്രങ്ങളെല്ലാം അണിയറയിലൊരുങ്ങുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.

ശാലിൻ സോയ എന്ന നടിക്ക് മലയാളത്തിൽ നിരവധി ആരാധകരാണുള്ളത്. ഏതുതരത്തിലുള്ള വേഷവും താരത്തിന് ഇണങ്ങും എന്നുള്ളതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് ഉള്ളത്. മുകളിൽ ഇടവേളകളിലാണ് അഭിനയിക്കുന്നത് എങ്കിലും താരത്തിന് സോഷ്യൽ മീഡിയയിലൂടെ നിരവധി ആരാധകരുണ്ട്.

സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ താരം തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം നിമിഷ നേരങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാനുള്ള താരം പങ്കു വെച്ച പുതിയ സാരി ചിത്രങ്ങളാണ് ഇപ്പോൾ ഏവരെയും അമ്പരപ്പിക്കുന്ന ചിത്രത്തിൽ വയറു കാണിച്ച സെക്സി ഈ നിൽക്കുന്ന താരത്തിന് ചിത്രം കാണുമ്പോൾ ഇത് കാണിക്കാൻ വേണ്ടി ഉള്ളതാണോ എന്ന് പോലും ആരാധകർ ചോദിക്കുന്നു. ചിത്രത്തിന് ഇതിനോടകം തന്നെ നിരവധി കമന്റുകൾ ആണ് വരുന്നത്.