സീരിയൽ രംഗത്ത് നിന്ന് സിനിമയിൽ എത്തി ഇന്ന് ബോളിവുഡിലെ തിരക്കുള്ള നായികയായി മാറിയിരിക്കുന്ന താരമാണ് മൗനി റോയ്. താരങ്ങൾക്ക് വേണ്ട താര പരിവേഷം എല്ലാം ഉള്ള നടിയായി തന്നെയാണ് മൗനി സീരിയൽ രംഗത്ത് സജീവമായത് മലയാളികൾക്ക് ഇഷ്ടപ്പെട്ട സീരിയലുകളിൽ അഭിനയിച്ചു കൊണ്ട് കേരളത്തിലും മൗനി റോയ് നിരവധി ആരാധകരാണുള്ളത്. കൈലാസനാഥൻ നാഗിനി തുടങ്ങിയ സീരിയലുകളിലെ താര ത്തിന്റെ അഭിനയരീതി ആരാധകർ ഹൃദയം കൊണ്ടായിരുന്നു കീഴടക്കിയത് അഭിനയം കൊണ്ട് മാത്രമല്ല ശരീരം കൊണ്ടും കൂടിയാണ് താരം ആരാധകരെ മനസ്സിൽ ഇടം നേടി എന്ന് തന്നെ പറയാം.

രൂപ ഭംഗി ആണ് ഏറ്റവും കൂടുതൽ ആരാധകരെ തരത്തിലേക്ക്. സിനിമയിലും സീരിയലിലും ഒരു പോലെ തിളങ്ങുന്ന മൗനിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. താരത്തിന് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ ഉണ്ട് അതു കൊണ്ട് തന്നെ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ട് ആരാധക ഹൃദയം കീഴടക്കിയ മുന്നേറുന്നത് ഇപ്പോഴിതാ താരം പങ്കുവെച്ച് ഏറ്റവും പുതിയ നീണ്ടു നിൽക്കുന്ന ചിത്രങ്ങളാണ് ആരാധക ഹൃദയം കീഴടക്കിയ മുന്നേറുന്നത്.

ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂടുതലും ഗ്ലാമർ ചിത്രങ്ങൾ പങ്കു വയ്ക്കുന്നതു കൊണ്ട് ആരാധകർക്ക് മൗനി റോയ് യുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ എത്തുമ്പോൾ വളരെ പ്രതീക്ഷയാണ് അത്രയേ ആരാധകരാണ് താരത്തിന് ചിത്രത്തിനായി കാത്തിരിക്കുന്നത്.