അച്ഛന് പിറന്നാൾ ആശംസകൾ നൽകി മീനുട്ടി!! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!!

ജനപ്രിയ നായകൻ ദിലീപിനെ പിറന്നാളായിരുന്നു ഇന്ന് ലൊക്കേഷനിൽ പിറന്നാളാഘോഷിച്ചത് നിരവധി താരങ്ങളാണ് സോഷ്യൽ മീഡിയ വഴിയും അല്ലാതെയും പിറന്നാൾ ആശംസകളുമായി എത്തിയത് എന്നാൽ താരത്തിനെ മകൾ മീനാക്ഷിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് ഇപ്പോൾ വൈറലാകുന്നത് പിറന്നാളാശംസകൾ അച്ഛാ.. ലവ് യു എന്ന പോസ്റ്റ് നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായത്.മഞ്ജു വാര്യരുടെയും ദിലീപിനെയും മകളാണ് മീനാക്ഷി ദിലീപ് താരം ചെന്നൈയിൽ എംബിബിഎസ് ന് പഠിക്കുകയാണ്. മഞ്ജുവാര്യരും ദിലീപും വിവാഹമോചിതരായ അപ്പോൾ മീനാക്ഷി

തന്റെ അച്ഛനായ ദിലീപിനൊപ്പം ആണ് നിന്നിരുന്നത് അതുകൊണ്ടുതന്നെ മീനാക്ഷിക്ക് ഏറ്റവും കൂടുതൽ സ്നേഹം അച്ഛനോട് തന്നെയാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത് കാവ്യാമാധവനെ ദിലീപ് വിവാഹം കഴിക്കാൻ നിന്നപ്പോഴും മുൻനിരയിൽ നിന്ന് കല്യാണം നടത്തി കൊടുത്തത് മീനാക്ഷി തന്നെയായിരുന്നു അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ മീനാക്ഷിക്ക് എപ്പോഴും ഹേറ്റേഴ്സ് ഒരുപാടാണ്. മഞ്ജുവാര്യരുടെ ബർത്ത്ഡേക്ക് താരം വിഷു ചെയ്യാതിരുന്നത് സോഷ്യൽ മീഡിയയിൽ വാർത്തയായിരുന്നു എന്നാൽ കാവ്യാ മാധവനെയും ദിലീപിനെയും പിറന്നാളുകൾ ഓർത്ത് വെച്ച് മീനാക്ഷി

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുമ്പോൾ ഇതെല്ലാം കണ്ടു വിഷമിക്കുന്ന ഒരു അമ്മ അപ്പുറത്ത് ഉണ്ട് എന്നാണ് പലരും കമന്റ് ഇടുന്നത്. നിരവധി വിമർശനങ്ങൾ സോഷ്യൽ മീഡിയ വഴി നേരിടുമ്പോഴും താരം ഇതിനൊന്നും പ്രതികരിക്കാൻ തയ്യാറായിട്ടില്ല തന്റെ കുടുംബ ജീവിതവുമായി മുന്നോട്ടു പോകുന്ന ദിലീപിന് സപ്പോർട്ടുമായി നിരവധി ആരാധകർ കൂടെയുണ്ട്

Leave a comment

Your email address will not be published.