ആ സിനിമയിലെ അവസരം എനിക്ക് ഇല്ലാതാക്കി കളഞ്ഞവർ !! ഭാവന തുറന്നു പറയുന്നു!

നമ്മൾ എന്ന കമൽ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമായിരുന്നു ഭാവന. പിന്നീട് മലയാളത്തിൽ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു അതിനുശേഷം തെന്നിന്ത്യയിലേക്ക് ചേക്കേറി അവിടെയും തന്റേതായ സ്ഥാനം നേടാൻ ഭാവനയ്ക്കു കഴിഞ്ഞു. ദില്ലി ഇന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ഭാവനയ്ക്ക് ലഭിച്ചിരുന്നു. ഇപ്പോൾ മലയാള സിനിമയിൽ അധികം സജീവമല്ല താരം. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം ആണ് കന്നട

നിർമ്മാതാവ് ആയ നവീനെ താരം വിവാഹം കഴിച്ചത്. വിവാഹത്തിനു മുന്പ് തന്നെ മലയാളത്തിൽ നിന്ന് അധികം സിനിമകളുടെ ഓഫറുകളൊന്നും താരത്തിന് ലഭിച്ചിരുന്നില്ല. ഈ അടുത്തിടെ ആയിരുന്നു ഭാവന നായികയായ ഇൻസ്പെക്ടർ വിക്രം എന്ന ചിത്രവും കന്നടയിൽ റിലീസ് ചെയ്തിരുന്നത് കന്നടയിൽ മൂന്ന് ചിത്രങ്ങൾ കൂടി ഭാവനയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയയിൽ തന്നെ ചിത്രങ്ങളെല്ലാം ആരാധകർക്കായി താരം പങ്കുവയ്ക്കാറുണ്ട് ഈ ഓണത്തിന് താരം കേരളത്തിൽ ഉണ്ട്. ഇപ്പോൾ പഴയ ഒരു അഭിമുഖമാണ് ഭാവനയുടെ വൈറലായി കൊണ്ടിരിക്കുന്നത് ഇഷ്ടമില്ലാത്തവരെ മലയാളസിനിമയിൽ ഉണ്ടെന്നും തനിക്ക്

അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് അഭിമുഖത്തിൽ ഭാവന തുറന്നു പറയുന്നത്. ജീവിതത്തിൽ തകരണം എന്ന് ഞാൻ കരുതുന്ന സമയത്താണ് ഞാൻ തകരുക മറ്റുള്ളവർ ഞാൻ തകരണം എന്ന് വിചാരിക്കുമ്പോൾ അത് നടക്കില്ല എന്നും ഭാവന പറയുന്നു തന്നെ തോൽപ്പിക്കാൻ ആർക്കുമാവില്ല എന്നുപറഞ്ഞാണ് സഭാവന സംസാരിച്ചു തുടങ്ങിയത്. അനിഷ്ടമുള്ളവരെ ഒതുക്കുന്ന പതിവ് മലയാളസിനിമയിൽ ഉണ്ടെന്ന് തനിക്ക് മാത്രമല്ല മറ്റു പലർക്കും

ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നു ഭാവന തുറന്നു പറയുന്നു സിനിമ ഇല്ലാതായി അതുകൊണ്ട് കുറച്ചു പേർ ചേർന്ന് എന്നെ മാറ്റിനിർത്തിയത് കൊണ്ട് എന്റെ ജീവിതത്തിൽ എനിക്ക് ഒന്നും സംഭവിക്കില്ല എന്ന് ഒരുപക്ഷേ എന്റെ ജീവിതത്തിൽ ഒരു ചെറിയ ഭാഗം മാത്രമാണ് അല്ലാതെ തൊഴിൽ ഭാഗമല്ല എന്റെ ജീവിതം അപ്പുറത്ത് എനിക്ക് ഒരു ജീവിതമുണ്ട് അതുകൊണ്ടുതന്നെ ഒരിക്കലും ഞാൻ വരില്ല ആരൊക്കെ പിന്തുണയ്ക്കും എന്ന് ഞാൻ നോക്കാറില്ല എന്നാൽ കേരളത്തിലെ ജനങ്ങൾ എനിക്ക് പിന്തുണ വരുന്നുണ്ട് എന്ന് എനിക്കറിയാം എന്നും താരം പറയുന്നു.

Leave a comment

Your email address will not be published.