എജ് റിവേഴ്സ് ഗിയറിൽ!! റിമി ടോമിയുടെ ചിത്രങ്ങൾ വൈറൽ!!!

മീശമാധവൻ എന്ന ചിത്രത്തിലെ വിദ്യാസാഗർ എന്റെ സംഗീതത്തിൽ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് റിമിടോമി മലയാള സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്. മലയാള പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ ഗായിക കൂടിയാണ് റിമിടോമി. ആലാപന രംഗത്തേക്ക് താരം എത്തിയപ്പോൾ നിരവധി വിമർശനങ്ങളും വിവാദങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്, പിന്നെ തന്റെ ജനുവിൻ ആയ സ്വഭാവവും ചേച്ചി പെർഫോമൻസും കൊണ്ട് ആരാധകരെ കീഴടക്കാൻ റിമി ടോമിയ്ക്ക് കഴിഞ്ഞു, ഏതുതരം പാട്ടുകൾ സ്റ്റേജിൽ പാടുമ്പോഴും തന്റെ താഴെയുള്ള രീതി പെർഫോമൻസ് ചെയ്യാൻ റിമി എപ്പോഴും ശ്രദ്ധിക്കാറുണ്ട്. മലയാള സിനിമ കണ്ട ഗായികമാരിൽ നിന്ന് ഏറെ വ്യത്യസ്തയായിരുന്നു റിമിടോമി. ഒരു

ഗായിക എന്നതിലുപരി നല്ലൊരു അവതാരിക കൂടിയാണ് റിമി. മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ അവതാരകയായി എത്തിയ താരത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഈ പരിപാടി ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. ആദ്യകാലങ്ങളിൽ ഒക്കെ നാടൻരീതിയിൽ ചെയ്തികളിൽ എത്തിയിരുന്നു റിമി പിന്നീട് തന്റെ സൗന്ദര്യത്തെയും ശരീരത്തെയും കുറിച്ച് കൂടുതൽ ശ്രദ്ധിക്കുകയും പഴയതിലും കൂടുതൽ സുന്ദരി ആവുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി എപ്പോഴും പങ്കുവയ്ക്കാറുണ്ട്. താരത്തിന് ഡയറ്റിങ് വീഡിയോയും എല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് ഒരു യൂട്യൂബ് ചാനൽ റിമിക്ക് സ്വന്തമായുണ്ട്.

താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുകയും ഇന്ന് താരം ഷെയർ ചെയ്ത ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.

Leave a comment

Your email address will not be published.