ഷാരൂഖ് ചിത്രത്തിൽ അഭിനയിക്കില്ല!! നയൻസിന് പകരം മറ്റൊരു നായികയെ തപ്പി സംവിധായകൻ!!

നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റം എന്ന രീതിയിൽ പ്രചരിച്ചു കൊണ്ടിരുന്ന ചിത്രമാണ് അറ്റ്ലീ സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രം. ഷാരൂഖാൻ റെ മകൻ ആര്യന് എൻ സി ബി അ റ സ്റ്റ് ചെയ്തതോടെ ചിത്രത്തിന്റെ ചിത്രീകരണം നീട്ടിവെക്കുകയായിരുന്നു. ഇന്നിപ്പോൾ ചിത്രത്തിൽ നിന്ന് നയൻതാര പിന്മാറി എന്ന വാർത്തകളാണ് പുറത്തുവരുന്നത് ആദ്യം ചിത്രത്തിലേക്ക് സമീപിച്ചത് ആയിരുന്നു എന്നാൽ പല കാരണങ്ങൾ കൊണ്ട് അത് നടക്കാതെ പോവുകയായിരുന്നു പിന്നീടാണ് നയൻതാരയുമായി ചർച്ച നടത്തി അഡ്മിൻ ആകാൻ തീരുമാനിച്ചു എന്ന വാർത്ത ആരാധകർ വളരെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത് ഈ വാർത്ത സോഷ്യൽ

മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു . ആര്യൻ ഖാന്റെ വിവാദങ്ങളുമായി ബന്ധപ്പെട്ട് വാർത്തകളാണ് ഷാരൂഖ് ചിത്രത്തിൽ നിന്ന് നയൻസിനെ പിൻമാറാൻ പ്രേരിപ്പിച്ചത് എന്നാണ് ഇപ്പോൾ ആരാധകർ ചർച്ച ചെയ്യുന്നത് എന്നാൽ ഡേറ്റുകൾ തമ്മിൽ യോജിക്കാത്ത അതിനാലാണ് നയൻതാര പിന്മാറിയത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ ഒക്ടോബർ-നവംബർ ഉം ആദ്യപകുതിയും ആയിരുന്നു ഈ ചിത്രത്തിലെ ഷൂട്ടിങ്ങിനായി നയൻതാര സമീപിച്ചിരുന്നത് എന്നാൽ ഷാരൂഖിനെ വിവാദങ്ങൾ നടക്കുന്നതിനാൽ ഇപ്പോൾ അദ്ദേഹത്തിന് ഷൂട്ടിങ്ങിന് എത്താൻ സാധിക്കില്ല അതിനാൽ പറഞ്ഞ സമയത്ത് ചിത്രീകരണം

നടത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം ആയതു കൊണ്ട് തന്നെയാണ് നയൻതാര ചിത്രത്തിൽ നിന്ന് പിന്മാറിയത്. നയൻതാരയുടെ വേഷത്തിലേക്ക് പുതിയ നായികയായി ആര് പരിഗണിക്കും എന്ന ആശങ്കയിലാണ് ഇപ്പോൾ സിനിമയുടെ അണിയറ പ്രവർത്തകർ

Leave a comment

Your email address will not be published.