
98 കാലങ്ങളിൽ മലയാളസിനിമയിലെ ഏറ്റവും വിലമതിക്കുന്ന നായികമാരിൽ ഒരാളായിരുന്നു സുചിത്ര. മലയാളത്തിൽ ചിത്ര യോടൊപ്പം അഭിനയിക്കാത്ത താരരാജാക്കന്മാർ ഇല്ല എന്ന് പറഞ്ഞാൽ അത് കള്ളം ആവില്ല. മലയാളത്തിൽ മദ്രാസ് മെയിൽ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത് മോഹൻലാലിന്റെ നായികയായി മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തിയതാര് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.


ആദ്യകാല മലയാള സിനിമയിലെ മുൻനിര നായകന്മാരുടെ എല്ലാംകൂടെ അഭിനയിച്ചിട്ടുള്ള താരമിപ്പോൾ സിനിമാമേഖലയിൽ സജീവമല്ല. വിവാഹശേഷം സിനിമയുടെ വിടപറഞ്ഞ് താരം ഇപ്പോൾ കുടുംബവുമായി സന്തോഷകരമായ ജീവിതത്തിൽ ആണ് വിദേശത്ത് വ്യവസായിയായ മുരളിയുടെ ഭാര്യയായി തന്നെ ജീവിതം ഇപ്പോൾ താരം വീട്ടിൽ ഒരുക്കിയിരിക്കുകയാണ് എന്നാൽ സോഷ്യൽ മീഡിയയിൽ താരം സജീവമാണ്.


തന്റെ പുതിയ വിശേഷങ്ങളും ആഘോഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാൻ താരം സമയം കണ്ടെത്താറുണ്ട്. ഇപ്പോഴത്തെ താരം പങ്കുവച്ചിട്ടുണ്ട് പുതിയ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. വിവാഹശേഷവും താരത്തിനെ സൗന്ദര്യത്തിന് യാതൊരു കുറവുമില്ല എന്നും താരം ഇപ്പോഴും സുന്ദരിയായിരിക്കുന്നു എന്ന് ആരാധകർ പറയുന്നത്. താരത്തിന് ഭാഷാ ഭേദമന്യേ നിരവധി ആരാധകരാണുള്ളത്.


