
വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവും ആണ് ശ്രീനിവാസൻ. ശ്രീനിവാസൻ എന്ന നടൻ ഹാസ്യത്തിന് ഒരു പുതിയ രൂപമാണ് മലയാളസിനിമയ്ക്കു സമ്മാനിച്ചത് സാധാരണ ഒരു പ്രേക്ഷകനെ ചിരിപ്പിക്കാനുള്ള എല്ലാ ഹാസ്യവും നർമ്മവും ചേർന്ന് കഥകളുമായി എത്തിയ താരത്തിന് നിരവധി ആരാധകരാണ്. ശ്രീനിവാസൻ റെ ഒട്ടുമിക്ക വേഷങ്ങളും സിനിമകളും കേരളത്തിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ ഹാസ്യത്തിന് അകമ്പടിയോടെ അവതരിപ്പിച്ച വയ്യായിരുന്നു സാധാരണ സാമൂഹികപ്രശ്നങ്ങളും കുറിക്ക് കൊള്ളുന്ന പോലെ സംഭാഷണങ്ങൾ കൊണ്ട്
ആരാധകരിൽ എത്തിക്കാൻ ശ്രീനിവാസന് ഒരു പ്രത്യേക കഴിവാണ് അദ്ദേഹത്തിന്റെ രണ്ടു മക്കളും ഇപ്പോൾ സിനിമയിൽ സജീവമാണ് സംവിധായകനും അഭിനേതാവും ഗായകനുമായ വിനീത് ശ്രീനിവാസൻ അഭിനയത്തിലും സംവിധാനത്തിലും കഴിവുതെളിയിച്ച സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ധ്യാൻ ആ ഇന്റർവ്യൂവിൽ പറയുന്നത് നവ്യാ നായര് എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു എന്ന് വിവാഹം കഴിക്കാൻ തനിക്ക് ആഗ്രഹം ഉണ്ടായിരുന്നു എന്നും ആണ് പക്ഷേ പൃഥ്വിരാജിനൊപ്പം വെള്ളിത്തിര എന്ന ചിത്രത്തിലെ ചേർന്ന് അഭിനയിച്ച തോടുകൂടി തന്റെ ഇഷ്ടം പോയെന്നും ഞാൻ പറയുന്നു അതുകൂടാതെ തന്നെ ചേട്ടൻ വിനീതിന് മീരാ ജാസ്മിനെ വിവാഹം കഴിക്കാൻ ആഗ്രഹം
ഉണ്ടായിരുന്നു എന്നും ധ്യാൻ വെളിപ്പെടുത്തി. വിനീത് ശ്രീനിവാസൻ തന്നോട് മീരാജാസ്മിൻ നിന്റെ ഏട്ടത്തി അമ്മയായി വന്നാൽ കുഴപ്പം ഉണ്ടോ എന്ന് ചോദിച്ചിട്ടുണ്ട് എന്നായിരുന്നു ഞാൻ പറയുന്നത് ഇവരുടെ സംസാരം കേട്ട് അവതാരകനും ശ്രീനിവാസനും ഭാര്യയും ചിരിക്കുന്നത് വീഡിയോ കാണാൻ സാധിക്കും പണ്ട് കൈരളി ചാനലിൽ സംപ്രേഷണം ചെയ്ത ഒരു പരിപാടിയുടെ പ്രസക്തഭാഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽവൈറലാകുന്നത് ധ്യാനം വിനീതയും എളിമയിൽ കുടുംബത്തിൽ ശ്രീനിവാസൻ അവർക്ക് കൊടുക്കുന്ന അഭിപ്രായം സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലരാകുകയാണ് ആരാധകർ