വീണ്ടും വിവാദ പ്രസ്താവനയുമായി ഗായത്രി സുരേഷ്.

ഏതാനും ദിവസങ്ങൾക്ക് മലയാളത്തിന്റെ സ്വന്തം നായികയായ ഗായത്രി സുരേഷ് ഒരു വലിയ വിവാദത്തിൽ പെട്ടിരുന്നു താരം ഓടിച്ചിരുന്ന വണ്ടി മറ്റൊരു വാഹനത്തിൽ തട്ടിയിട്ടും നിർത്താതെ പോയതിനെ കുറിച്ച് താരം നടത്തിയ വിവാദ പരാമർശം ആയിരുന്നു ഏവരെയും ചൊടിപ്പിച്ചത് ഇപ്പോഴിതാ താരം വീണ്ടുമൊരു പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് ഈ പ്രസ്താവനയെ വളരെ വലിയ രീതിയിൽ വളച്ചൊടിക്കുകയാണ് ശ്രമിക്കുകയാണ് പലരും.

വിവാഹത്തിനു മുൻപുള്ള ബന്ധത്തെ കുറിച്ച് എന്താണ് അഭിപ്രായം എന്ന് ചോദിച്ചപ്പോൾ അതിനു താരം നൽകിയ മറുപടിയാണ് പലർക്കും സഹിക്കാൻ പറ്റാത്തത്. വിവാഹത്തിനു മുൻപുള്ള ബന്ധങ്ങളെ ക്കുറിച്ച് താൻ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല എന്നും എന്നാൽ അതൊരിക്കലും തെറ്റാണെന്ന് പറയാൻ സാധിക്കില്ല എന്നുമാണ് ഗായത്രി സുരേഷ് പറയുന്നത് ഓരോരുത്തർക്കും അവരുടേതായ ഫ്രീഡം ഉണ്ടെന്നും അത് ചോദ്യം ചെയ്യാൻ നമുക്ക് അവകാശമില്ല എന്നുമാണ് കാര്യത്തിൽ പറയുന്നത്.

വിവാഹത്തിനു മുൻപുള്ള ലൈംഗിക ബന്ധത്തെക്കുറിച്ച് താരം ഇത്രയേറെ ആധികാരികമായി സംസാരിച്ചപ്പോൾ അത് ജെസ്സി കാത്ത് പലരും ഇതിനെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ് എന്ന് തന്നെ പറയാൻ കഴിയും താരം പറഞ്ഞ ഈ പുതിയ പ്രസ്താവനയാണ് ഇപ്പോൾ വിവാദങ്ങൾ സൃഷ്ടിക്കുന്നത്. എന്തായാലും താരം ഇതിനെക്കുറിച്ച് അടുത്ത് ലൈവ് വരുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

MENU

Leave a Reply

Your email address will not be published. Required fields are marked *