അധികം സിനിമകളിലൊന്നും അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് വൈഗ റോസ്. ഇതിനോടകം തന്നെ മലയാളത്തിലെ വിരലിലെണ്ണാവുന്ന സിനിമകളിലൂടെ ആരാധക ഹൃദയം കീഴടക്കാൻ താരസുന്ദരി സാധിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ താരത്തിനു ലഭിക്കുന്ന പ്രേക്ഷക പിന്തുണ വളരെ വലുതാണ്.

ഓഡിനറി എന്ന സിനിമയിലെ താരത്തിനെ കഥാപാത്രം ആരാധകരുടെ ഹൃദയം പിടിച്ചുലച്ചു എന്ന് പറയുന്നതായിരിക്കും ശരി. ചിത്രത്തിൽ ചെറിയ പ്രായത്തിലുള്ള പെൺകുട്ടിയെയാണ് അവതരിപ്പിച്ചെങ്കിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് എന്നുതന്നെയാണ് പറയാൻ കഴിയുന്നത് എന്നാൽ ഇതിനോടകം തന്നെ മികച്ച ഒരു നടിയാണെന്ന് താരം തെളിയിച്ചു കഴിഞ്ഞു എന്ന് പറയാൻ കഴിയും കാരണം മലയാളസിനിമയ്ക്ക് ഭാവിയിലേക്കുള്ള വാഗ്ദാനം തന്നെയാണ് താരം.

സോഷ്യൽ മീഡിയയിൽ ആക്ടീവായി താരം പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് ഏവരെയും അമ്പരപ്പിക്കുന്ന അതീവ ഗ്ലാമറിൽ ഒക്കെ ഹോട്ട് ചിത്രങ്ങളുമായാണ് താരസുന്ദരിയെ തിരിക്കുന്നത് ചിത്രങ്ങൾക്ക് ഇതിനോടകം തന്നെ പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടിയെടുക്കാൻ കഴിഞ്ഞു എന്ന് തന്നെ പറയാൻ കഴിയും എന്നാണ് ആരാധകർ പറയുന്നത്. മലയാളത്തിൽ ഉള്ള ഒരു നടിയുടെ ചിത്രങ്ങൾ ആണോ ഇത് എന്ന് ആരാധകർ ചോദിക്കുന്നുണ്ട്.