ഒരു നടി എന്നിലെ മലയാളത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മികച്ച കഥാപാത്രങ്ങളെ മാത്രം തിരഞ്ഞെടുത്തു ചെയ്ത ആരാധകരുടെ കയ്യടി നേടിയ താരമാണ് ശിവദ. വളരെ ചെറിയ കഥാപാത്രമായി തുടങ്ങി ഇന്ന് മലയാളത്തിലെ സൂപ്പർതാരങ്ങളുടെ നായികയായി തിളങ്ങുകയാണ് താരസുന്ദരി. സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം കൊണ്ടു മാത്രം വാരിക്കോരി സിനിമ ചെയ്യുന്ന പ്രകൃതി കാരി അല്ല താരം അതുകൊണ്ട് തന്നെ സിനിമയിൽ ശിവദ അവതരിപ്പിക്കുന്ന ഓരോ കഥാപാത്രത്തിനും അതിന്റെതായ പ്രാധാന്യമുണ്ട് എന്ന് തന്നെ പറയാം.

മികച്ച നടിയാണെന്ന് തെളിയിച്ചു കഴിഞ്ഞ താരമിപ്പോൾ മോഹൻലാലിന്റെ കൂടെ 12ത് മാൻ എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശിവദ എന്ന നടിക്കുള്ള ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ കാമ്പുള്ള തിരക്കഥയ്ക്കൊപ് അനുസരിച്ച് മികച്ച കഥാപാത്രങ്ങളെ മാത്രം തിരഞ്ഞെടുക്കുന്നു എന്നുള്ളതാണ്.  ശിവദ അഭിനയിച്ച ചിത്രങ്ങൾ എല്ലാം മലയാളത്തിൽ വലിയ വിജയം കീഴടക്കിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വൈറലായ താരത്തിന് പുതിയ ചിത്രങ്ങളാണ് ഏവരുടെയും മനസ്സ് കീഴടക്കുന്നത്. കുഞ്ഞുടുപ്പിൽ ഒരു ചെറിയ കുട്ടിയെ പോലെ ആണ് താരം ചിത്രത്തിൽ  ഉള്ളത്. ചിത്രത്തിന് ഇതിനോടകം തന്നെ മികച്ച പ്രതികരണം തന്നെ ലഭിക്കുന്നുണ്ട് സാര് പിന്നെ സോഷ്യൽ മീഡിയ ഒന്നാകെ നിറയെ ആരാധകരും ഉള്ളതുകൊണ്ട് തന്നെ ചിത്രങ്ങൾ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നുണ്ട്. ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്ത് കയ്യടികളും ആയിരിക്കുകയാണ്.
.