വർഷങ്ങളായി സിനിമ മേഖലയിൽ സജീവമായി നടിയാണ് പാർവതി നായർ. താരം പോപ്പിൻസ് എന്ന സിനിമയിലൂടെയാണ് മലയാള ചലച്ചിത്ര ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. സിനിമാ മേഖലയിലേക്ക് എത്തിയത് മലയാള ചലച്ചിത്ര ലോകത്ത് എത്തിയതെങ്കിലും അന്യ ഭാഷകളിലാണ്  പാർവ്വതി നായർ തിളങ്ങിയത്. വിവിധ ഭാഷകളിലായി നിരവധി സിനിമകളിൽ കേന്ദ്രകഥാപാത്രമായി താരം മിന്നുന്ന പ്രകടനം കാഴ്ച വച്ച് കഴിഞ്ഞു. എന്നാൽ മികവുറ്റ കഥാപാത്രത്തെ താരത്തിന് ഇതുവരെ ലഭിച്ചിട്ടില്ല.

ഗ്ലാമർ വേഷങ്ങൾ ആണ് താരം കൂടുതലായി ധരിക്കുന്നത് അത് കൊണ്ട് തന്നെ നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ യാതൊരു മടിയും ഇല്ല എന്ന് തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ തെളിയിക്കുകയാണ് താരസുന്ദരി മലയാളികൾക്ക് താരത്തെ അത്രകണ്ട് സുപരിചിതം അല്ലെങ്കിൽ പോലും ഏറെ മലയാളികളും താരത്തിന് ആരാധകരായി ഉണ്ട് എന്നതാണ് സത്യം.  സോഷ്യൽ മീഡിയയിൽ ഏകദേശം ഒരു മില്യണിലധികം ആരാധകരുള്ള താരത്തെ പിന്തുടരുന്നത്.

സോഷ്യൽ മീഡിയയിൽ പാർവതി പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് ഏവരെയും മത്സരം നടക്കുന്നത് താരം ചിത്രത്തിൽ അതീവ ഗ്ലാമറസായി ട്ടാണ് എത്തുന്നത് ഈ ചിത്രങ്ങൾ നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയ ഒന്നാകെ വൈറലായി മാറിയിരിക്കുന്നത്. ഗ്ലാമർ ചിത്രങ്ങൾ ആയതു കൊണ്ട് സോഷ്യൽ മീഡിയയിൽ താരത്തിന് ഏറെ ആരാധകരുണ്ട്.