കുടും ബത്തോടപ്പം കാണാൻ പ റ്റാത്ത മലയാള സിനിമകൾ ഏതാണെന്ന് നോക്കാം….

എല്ലാവരും ഓരോ തിരക്കിൽ ആണ് ഇപ്പോൾ. മു തി ർ ന്നവർ ജോലി തിരക്കിൽ മുഴുകി പോകുന്നു കു ട്ടി കൾ ആകട്ടെ പഠനത്തിലും. എല്ലാരും ഒത്തു കൂടി സംസാരിക്കലോ ഒരുമിച്ചു ഇരുന്നു സമയം ചിലവഴിക്കുന്നതോ ഇപ്പോൾ വളരെ കുറവാണു.

എന്നാൽ മിക്ക ആൾക്കാരും ഒരുമിച്ചു സമയം ചിലവഴിക്കാൻ കണ്ടെത്തുന്നത് ഒരു സിനിമക്കു പോകുമ്പോൾ ആണ്. എന്നാൽ ഇപ്പോൾ അത് ഒരു കൈവിട്ട ക ളിയായി മാറിയിരിക്കുന്നു. വീ ട്ടു കാരുടെ ഒപ്പം തിയേറ്ററിൽ പോയിരുന്നു കാണാൻ പ റ്റാത്ത സിനിമകളാണ് ഇപ്പോൾ തീയേറ്ററുകളിൽ വരുന്നത്.

കി ടപ്പറ രം ഗങ്ങളും ധോ യാത്ര രം ഗങ്ങളും കു ത്തി കേറ്റി ഉള്ള സിനിമകൾ ആണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. അതോടു കൂടി ഫാ മിലി ആയുള്ള സിനിമ കാണലും കുറച്ചു. ആദ്യം നമ്മൾ പോയി സിനിമ കണ്ടോ കണ്ടവരോട് അപിപ്രയങ്ങൾ ചോദിച്ചു ഉറപ്പ് വർത്തിയതിനു ശേഷം മാത്രമേ വീ ട്ടു കാരേം കൊണ്ട് പൂവൻ പറ്റൂ. എന്നാൽ കാ മു കി കാ മു കന്മാർ ഒരു മടിയും ഇല്ലാതെ സിനിമകൾ കാണാൻ വരുന്നത് നോക്കി സംവിധായകർ ഇങ്ങനെ ഉള്ള സിനിമകൾ കൂട്ടി. ഇങ്ങനെ കുട്ടികൾ ആയും ഫാമിലി ആയും കാണാൻ പറ്റാത്ത കുറച്ചു മലയാളം സിനിമകൾ ഏതാണെന്ന് നോകാം.

അക്കൂട്ടത്തിൽ വരുന്ന ഒരു മലയാളം സിനിമയാണ് ക സ ബ. പ്രേസസ്ഥ സംവിധായകൻ രഞ്ജി പണിക്കരുടെ മകൻ സംവിധാനം ചെയ്ത സിനിമയാണ് ക സ ബ.മെഗാസ്റ്റാർ മമ്മുട്ടി ആണ് സിനിമയിൽ നായകനായി വന്നത്. സിനിമയിൽ മമ്മുട്ടി ഒരു വ നി താ മേൽഉദോഗസ്ഥന്റെ വസ്ത്രത്തിൽ കു ത്തി പിടിക്കുന്ന രം ഗ ങ്ങൾ ഒരുപാട് വിവാദങ്ങൾക്കു വഴിയൊരുക്കിയിരുന്നു. ഇത്തരം രം ഗ ങ്ങൾ കണ്ടു കു ട്ടി കൾ മാ താ പി താ ക്കളോട് സം ശയങ്ങൾ ചോദിക്കാൻ തുടങ്ങി.

അതുപോലെ സെ ,ക്സ് ഈസ് നോട് എ പ്രോമിസ് എന്ന പ്രയോഗം മലയാളികൾക്കിടയിൽ പ്രചരിപ്പിക്കാൻ തുടങ്ങിയ മറ്റൊരു സിനിമയാണ് മയനാദി. ഈ സിനിമ കാണാൻ എത്തിയ കു ടുംബ പ്രേക്ഷകരും നിരാശയോടെ ആണ് മടങ്ങിയത്. നായകനും നായികയും തമ്മിൽ ചും ബി
ക്കുന്നതും കിട പ്പറ പങ്കിടുന്നതുമായ ഒരുപാട് രംഗങ്ങൾ ആണ് ഈ സിനിമയിൽ ഉള്ളത്. ടോവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും ആണ് സിനിമയിലെ നായകനും നായികയും ആയി എത്തിയത്. ചെ റു പ്പക്കാർ സിനിമ ഏറ്റെടുത്തെങ്കിലും ഫാ മി ലി നേരെ തിരിച്ചായിരുന്നു.

അടുത്ത ഒരു സിനിമയാണ് രാമന്റെ ഏദൻ തോട്ടം. കുഞ്ചാക്കോ ബോബൻ സിനിമകൾ ദ്യരത്തോടെ കാണാൻ പോയ കു ടും ബ പ്രേക്ഷകരും നി രാ ശയോടെ ആണ് സിനിമ കണ്ടു മടങ്ങി വന്നത്. അന്യന്റെ ഭാ ര്യയെ പ്രണയിക്കുന്ന ഒരു കഥാപാത്രത്തെ ആണ് താരം അതിൽ അവതരിപ്പിച്ചത്. അതുപോലെ ഉള്ള അടുത്ത മമ്മുട്ടി ചിത്രമാണ് പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമ. സിനിമയിലെ മിക്ക സംഭാഷങ്ങളും ഡ ബിൾ മീ നിങ് ഉള്ളവയായിരുന്നു. ഈ അടുത്ത ഇറിയങ്ങിയ ചങ്ക്‌സ് എന്ന ഒമർ ലുലു സിത്രവും ഈ കൂട്ടത്തിൽ പെട്ടതാണ്. സിത്രത്തിലെ നായികയായി എത്തിയ ഹ ണി റോസ് ഗ്ലാ ,മറസ് ആയാണ് എത്തിയത്.ഓ ടി ടി റിലീസ് ആയി ഇറങ്ങിയ ടോവിനോ ചിത്രം കള ഒട്ടും മോശമല്ല. സിനിമയിലെ ചില രംഗങ്ങൾ നമ്മളെ ത്രസി പ്പിക്കുന്നതാണ്.