അമാൽ ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുത്തത് ലക്ഷങ്ങൾ വിലയുള്ള സാരിയിൽ.

അമലിനെ അറിയാത്ത മലയാളികളില്ല ദുൽഖർ സൽമാന്റെ ഭാര്യ എന്ന രീതിയിൽ തന്നെയാണ് ആ അമാൽ പ്രശസ്തയായത്. സോഷ്യൽ മീഡിയയിൽ താരത്തിന് നിരവധി ആരാധകരാണുള്ളത് മലയാളത്തിലെ ഏറ്റവും സുന്ദരിയായ ഭാര്യ എന്നാണ് അമ്മ അറിയപ്പെടുന്നത്. സിനിമാ മേഖലയിൽ എത്തുന്നതിനുമുൻപ് തന്നെ ദുൽഖർ സൽമാൻ വിവാഹിതനായിരുന്നു. അതുകൊണ്ടുതന്നെ സിനിമയിൽ സജീവമായി അതിനുശേഷം ആരാധകർക്ക് ദുൽഖറിനെ പോലെതന്നെ അമാലിനിയും നന്നേ ഇഷ്ടമായിരുന്നു.

സോഷ്യൽ മീഡിയ ഇടയ്ക്കിടയ്ക്ക് ദുൽഖർ അമ്മാവനോടൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട് എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അമാലിന്റെ ഒരു ചിത്രവും അതിന്റെ കൂടെ താരം ഇട്ട വസ്ത്രത്തിന്റെ പണവുമാണ്. അടുത്ത ബന്ധുവിനെ  വിവാഹത്തിനു പോയപ്പോൾ താരം അണിഞ്ഞ സാരിയുടെ വിലയാണ് ഇപ്പോൾ ഏവരെയും അമ്പരപ്പിക്കുന്നത് ചടങ്ങിൽ അമ്മാവനോടൊപ്പം ദുൽഖറും പങ്കെടുത്തിരുന്നു ഈ ഒരു ചടങ്ങിന് ചിത്രങ്ങളാണ് സോഷ്യൽ മീഡിയ പങ്കുവെച്ചിരിക്കുന്നത്.

താരങ്ങൾ ധരിക്കുന്ന ഓരോ വസ്ത്രങ്ങൾക്കും വില ഏറെയാണെന്ന് നമ്മൾ കേട്ടിട്ടുണ്ട് എന്നാൽ ഇത്രയേറെ വിലവരുമെന്ന് അറിഞ്ഞിരുന്നില്ല എന്നാണ് ആരാധകർ പറയുന്നത് ഒരു സാരിക്കു മാത്രമായി താരം മുടക്കിയിരിക്കുന്നത് 157500 രൂപയാണ്. ഒരു സോഷ്യൽ മീഡിയ ബുട്ടീക്ക് ആണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ തന്നെ പങ്കുവെച്ചിരിക്കുന്നത്. താരങ്ങൾ വിവാഹത്തിനു പോകുമ്പോൾ ഇത്രയേറെ പണം മുടക്കുന്ന എന്ന കാര്യം ഇപ്പോഴാണ് മനസ്സിലാകുന്നത് എന്നാണ് ആരാധകർ പറയുന്നത്.

MENU

Leave a Reply

Your email address will not be published. Required fields are marked *