തന്റെ കരിയറിനെ ബഹുമാനിക്കുന്ന ആളാണ് തന്റെ വരൻ!! സ്വാസിക തുറന്നു പറയുന്നു!!

കുറച്ച് മാസങ്ങൾക്ക് മുൻപ് സിനിമാ സീരിയൽ താരം സ്വാസിക തന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു ജനുവരിയിൽ താൻ വിവാഹം കഴിക്കണമെന്നാണ് സ്വാസിക ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നത്. എന്നാൽ ഈ സംഭവം വൈറലായ തോടുകൂടി പല ചോദ്യങ്ങളാണ് താരത്തിന് നേരെ ഉയർന്നുവന്നത് വരൻ ആരാണ് പ്രണയ വിവാഹമാണോ എന്നൊക്കെയാണ് താരത്തിന് നേരെ ഉയരുന്ന ചോദ്യങ്ങൾ. എന്നാൽ ഇപ്പോൾ വീണ്ടും താരം തന്റെ വിവാഹത്തെക്കുറിച്ച് തുറന്നുപറയുകയാണ് വിവാഹം പ്രണയം എന്നിവയെ കുറിച്ച്

ചോദിക്കുമ്പോൾ എന്റെ വീടിന് അനുസരിച്ചാണ് ഞാൻ മറുപടി പറയുന്നത് ചിലപ്പോൾ തോന്നും ഞാൻ പ്രണയത്തിലാണെന്ന് പറഞ്ഞാലോ എന്ന് ചിലപ്പോൾ പ്രണയം തകർന്നു എന്ന് പറയാൻ തോന്നുന്നു അല്ലാതെ എന്റെ മറുപടിക്ക് ശേഷം വരാൻപോകുന്ന സോഷ്യൽ മീഡിയയിൽ വാർത്തകളെ കുറിച്ച് ഒന്നും ചിന്തിക്കാറില്ല എന്നും താരം പറയുന്നു. വിവാഹിതയാകാൻ പോകുന്നു എന്ന വാർത്ത പുറത്തുവന്നതിനു ശേഷം നിരവധി ആളുകളാണ് തന്റെ അടുത്ത ഇന്റർവ്യൂ എത്തിയിരുന്നത് അവർക്കാർക്കും തന്നെ അഭിനയത്തെക്കുറിച്ച് സിനിമകളെ കുറിച്ച് അറിയാൻ താൽപര്യമില്ലായിരുന്നു എന്തെന്നാൽ വിവാഹിതയാകാൻ പോകുന്നുവെന്ന് പറഞ്ഞപ്പോഴേക്കും അതിന്റെ വിശദാംശങ്ങൾ അറിയാൻ വേണ്ടി

മാത്രമായിരുന്നു അവരെല്ലാം എന്റെ അടുത്ത് സമീപിച്ചിരുന്നത്. എപ്പോഴെങ്കിലുമൊക്കെ സംഭവിക്കട്ടെ എന്ന് കരുതിയാണ് ഇടയ്ക്കിടെ ഉടൻ വിവാഹിതയാകും എന്ന് പറയുന്നത് തന്റെ കരിയറിനെ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന ഒരാളെ വിവാഹം ചെയ്യണമെന്നാണ് ആഗ്രഹം എന്നും താരം പറയുന്നു

Leave a comment

Your email address will not be published.