അനിയന്റെ പ്രായമുള്ളവരെ കല്യാണം കഴിച്ച നടിമാർ ആരൊക്കെ ആന്നെന്ന് അറിയാമോ!!..

ഭാര്യയെക്കാൾ പ്രായം കുറഞ്ഞ പുരുഷന്മാരെ വിവാഹം ചെയ്യുന്നത് ഇപ്പോൾ ഒരു സാധാരണ കാര്യമാണ്. ഹോളിവുഡിൽ ആയാലും ബോളിവുഡിൽ ആയാലും തമിഴിൽ ആയാലും മിക്ക വിവാഹങ്ങൾ നടക്കുന്നത് ഇങ്ങനെ ഒക്കെ ആണ്. 1993 ൽ ഫെമിന മിസ്സ് ഇന്ത്യ ആയി തിരഞ്ഞെടുക്ക പെട്ട താരമാണ് നമ്രത ശിരോദ്കർ. ഹിന്ദി സിനിമയിലെ സ്ഥിര സാന്നിധ്യമാണ് താരം. തെലുഗ് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിനെ ആണ് താരം വിവാഹം ചെയ്തത്. മഹേഷ് ബാബുവിനെക്കാൾ രണ്ടു വയസിനു മൂത്തതാണ് താരം.


ബോക്സ് ഓഫീസിൽ തകർത്തു വാരിയ കെ ജി ഫ് സിനിമ കാണാത്തവർ ആയി ആരും തന്നെ ഇല്ല. കെ ജി ഫ് സിനിമയിലെ നായകനായ യാഷ് വിവാഹം ചെയ്തത് തെലുഗ് സിനിമകളുടെ മിന്നും താരമായ രാധിക പണ്ഡിറ്റിനെ ആണ്. യാഷിനേക്കാൾ രണ്ടു വയസിനു മൂത്തതാണ് രാധിക.
ബോളിവുഡ് താരമായ ശില്പ ഷെട്ടി കല്യാണം കഴിച്ചിരിക്കുന്നത് പറയാം കുറഞ്ഞ ആളിനെയാണ്. ബോളിവുഡിലൂടെയും മലയാളം സിനിമകളിലൂടെയും ഏവർക്കും അറിയാവുന്ന മറ്റൊരു നടിയാണ് സറീന വഹാബ്. താരം വിവാഹം ചെയ്തത് അഞ്ചു വയസിനു താഴെ ഉള്ള ഒരാളെ ആണ്.

MENU

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *