ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ്.
ബോളിവുഡിൽ പല നായികമാരും വന്നുപോയെങ്കിലും പകരംവെക്കാനില്ലാത്ത നായിക എന്ന പേരിൽ അറിയപ്പെടുന്ന ഒരു നടിയാണ് ദീപിക പദുകോൺ. ലോകസുന്ദരിയായി ആരാധകരുടെ ഹൃദയത്തിലേക്ക് ഇടംനേടിയ താരസുന്ദരി പിന്നീട് ബോളിവുഡിലും ഹോളിവുഡിലും തിളങ്ങുന്ന നായികയായി മാറുകയായിരുന്നു.

വിവാഹിതയായ ശേഷവും സിനിമാ മേഖലയിൽ സജീവമായി നിൽക്കുന്ന ദീപിക പദുക്കോൺ എന്ന നടിയെ ആരാധകർക്ക് വളരെയേറെ ഇഷ്ടമാണ് നിഷ്കളങ്കമായ അവതരണശൈലി കൊണ്ട് ആരാധകരുടെ നായികയായി മാറിയ താരസുന്ദരി ഇപ്പോൾ ഒരു കുട്ടി ക്കായുള്ള കാത്തിരിപ്പിലാണ് എന്ന വാർത്തയും പുറത്തു വരുന്നുണ്ട് എന്നാൽ അത് എത്രത്തോളം വിശ്വസനീയം ആണെന്ന് അറിയില്ല.

സോഷ്യൽ മീഡിയയിൽ ആക്ടീവായി താരത്തിന് ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്. കള്ളച്ചിരിയോടെ ക്യാമറയിലേക്ക് നോക്കി നിൽക്കുന്ന താരത്തിനെ ചിത്രം കാണുമ്പോൾ ആരാധകർക്ക് സന്തോഷവും അതുപോലെ തന്നെ എന്താണ് താരം ഉദ്ദേശിച്ചത് എന്ന ചോദ്യവുമുണ്ട്. ഈ ചിത്രം കാണുമ്പോൾ താരം വളരെയേറെ സന്തോഷവതിയാണ് എന്നാണ് ആരാധകർക്ക് മനസ്സിലാക്കുന്നത് ചിത്രത്തിന് മികച്ച അഭിപ്രായം തന്നെയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.