വയസിനു മൂത്ത നടിമാരെ കല്യാണം കഴിച്ച നടൻമാർ ആരൊക്കെ ആണെന്ന് അറിയാമോ?!!.

തന്നെക്കാൾ പ്രായം കുറഞ്ഞ പുരുഷന്മാരെ കല്യാണം കഴിക്കുന്നത് ഇപ്പോൾ സർവ്വ സാധാരണമാണ്. ഹോളിവുഡിൽ ആയാലും ഇന്ത്യൻ സിനിമ ഇൻഡസ്ട്രയിൽ ഇങ്ങനെ ഒക്കെ ആണ് പല വിവാഹങ്ങൾ നടക്കുന്നത്. ഒരു കാലത്തു ലോക സുന്ദരിയായിരുന്നു ഐശ്വര്യ റായ്. താരം തന്നെ ആണ് ഈ ലിസ്റ്റിൽ ആദ്യം വരുന്നത്.

ഐശ്വര്യ റായ് കല്യാണം കഴിച്ചിരിക്കുന്നത് തന്നെക്കാൾ മൂന്നു വയസിനു പ്രായം കുറഞ്ഞ ബോളിവുഡ് സ്റ്റാർ അഭിഷേക് ബച്ചനെ ആണ്. ബച്ചൻ കുടുംബത്തിലെ രണ്ടു അംഗങ്ങൾ ആണ് ഇപ്പോൾ രണ്ടു പേരും.ഒരു മകൾ കൂടി ഇവർക്കു ഉണ്ട്.


ബോളിവുഡിലെ മറ്റൊരു മിന്നും താര സുന്ദരിയാണ് പ്രിയങ്ക ചോപ്ര. പ്രിയങ്ക ചോപ്ര കല്യാണം കഴിച്ചിരിക്കുന്നത് ഒരു അമേരിക്കൻ പാട്ടുകാരനെ ആണ്.ഇവർ ഹോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പ്രിയങ്ക ചോപ്രയെക്കാൾ പത്തു വയസിനു ഇളയത് ആണ് താരത്തിന്റെ ഭർത്താവ്. സൗത്തിന്ത്യൻ സൂപ്പർ സ്റ്റാർ രഞ്ജനി കാന്തിനെ അറിയാത്തവർ ആരും തന്നെ ഉണ്ടാവില്ല. രഞ്ജനി കാന്തിന്റെ മകൾ ആണ് ഐശ്വര്യ രജനികാന്ത്. തമിഴ് നടൻ ധനുഷിനെ ആണ് ഐശ്വര്യ വിവാഹം ചെയ്തത്. ഐശ്വര്യയും ധനുഷും തമ്മിൽ രണ്ടു വയസിനു വത്യാസം ഉണ്ട്. ധനുഷിനെക്കാൾ രണ്ടു വയസിനു മൂത്തതാണ് ഐശ്വര്യ.

MENU

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *