
സിനിമ മേഖലയിൽ തന്റെതായ സാന്നിധ്യം കണ്ടെത്തിയ നായികയാണ് സാധിക വേണുഗോപാൽ വിരലിലെണ്ണാവുന്ന സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും താരത്തിന് ഇതിനോടകം തന്നെ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട് മികച്ച ഒരു നടിയാണെന്ന് തെളിയിച്ചു കഴിഞ്ഞു എന്നു പറഞ്ഞാൽ അതിൽ യാതൊരു തെറ്റുമില്ല കാരണം ഷോർട്ട് ഫിലിം മുകളിലൂടെയും സീരിയലുകളിലൂടെയും പണ്ടു മുതലേ ആരാധകർക്ക് സുപരിചിതയാണ്.


വൈറൽ ഫോട്ടോ ഷൂട്ടുകൾ ആണ് മറ്റു നായികമാരിൽ നിന്നും സാധിക എപ്പോഴും വ്യത്യസ്തയാക്കുന്നത് താരം സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആണെന്ന് ഏവർക്കും അറിയാവുന്നതാണ് ഇപ്പോൾ കൂടുതലും താരം സ്റ്റാർ മാജിക് ലാണ് സജീവമായിരിക്കുന്നത് സിനിമകൾ കുറഞ്ഞത് കൊണ്ടായിരിക്കുമോ ഇത് എന്ന് അറിയുകയും ഇല്ല എന്തായാലും താരത്തിന് നിരവധി ആരാധകർ ഉണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.


വ്യത്യസ്തമായ ഹോട്ട് ഫോട്ടോഷൂട്ട് കൾ നടത്തി എന്നും ആരാധകരുടെ ഹൃദയത്തിൽ ഇടം നേടുന്ന താരത്തിന് ഏറ്റവും പുതിയ ചിത്രങ്ങളാണ് ഏവരെയും അമ്പരപ്പിക്കുന്ന സാരി ചിത്രങ്ങൾ പങ്കുവയ്ക്കും ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ വ്യത്യസ്തമായ ചിത്രങ്ങൾ ആണ് താരം സോഷ്യൽ മീഡിയയിൽ കൊടുത്തിട്ടുള്ളത്. ചിത്രങ്ങൾക്ക് മികച്ച അഭി പ്രായവും ലഭിച്ചു കൊണ്ടിരിക്കുന്നു. ചിത്രത്തിൽ താരം അതിൽ സുന്ദരിയായിരിക്കുന്നു എന്ന് ആരാധകർ പറയുന്നത്.
