ബാലതാരമായെത്തി പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ ഒരു നടിയാണ് കാവ്യാമാധവൻ മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെയും നായികയായി അഭിനയിക്കാൻ ഭാഗ്യം ലഭിച്ച കാവ്യാമാധവൻ 1991 പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നുവന്നത് പിന്നീട് നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു. ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ് താരം ആദ്യമായി നായികയായത് പിന്നീട് നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചു ഇടയിലായിരുന്നു താരം നിഷാൻ ചന്ദ്രനെ വിവാഹം കഴിച്ച

അഭിനയത്തിൽ നിന്ന് ഒരു ഇടവേള എടുത്തത് എന്നാൽ ആ ദാമ്പത്യജീവിതം വിജയകരമായിരുന്നില്ല ഒരു വർഷം തികയുന്നതിനു മുൻപുതന്നെ താരം വിവാഹബന്ധം വേർപെടുത്തിയിരുന്നു അതിനുശേഷം താരം സിനിമയിൽ സജീവമായിരുന്നു എന്നാൽ ദിലീപ് എന്ന നടൻ ചേർത്ത് നിരവധി ഗോസിപ്പുകോളങ്ങളിൽ കാവ്യാമാധവൻ എന്റെ പേര് നിറഞ്ഞു നിന്നിരുന്നു എന്നാൽ ഇതൊന്നും ആരാധകർ വിശ്വസിച്ചിരുന്നില്ല കുറച്ചു വർഷങ്ങൾക്കു

ശേഷം ദിലീപും മഞ്ജുവാര്യരും വേർപിരിഞ്ഞു അതോടുകൂടി കാവ്യാമാധവനും ആയുള്ള ദിലീപിന്റെ ബന്ധം ശക്തമായി എന്നു വരെ വാർത്തകൾ വന്നിരുന്നു വാർത്തകളെ വ്യക്തമാക്കുന്ന രീതിയിൽ ആയിരുന്നു പിന്നീട് ഇരുവരും വിവാഹിതരായത് ഇപ്പോൾ പത്മ സരോവരത്തിൽ അതീവ സന്തോഷവതിയാണ് കാവ്യ ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മി എന്ന് മകളുമുണ്ട്. സോഷ്യൽ മീഡിയയിൽ മകളുമൊത്ത് ഉള്ള ചിത്രങ്ങൾ വളരെ അപൂർവ്വമായി മാത്രമേ ദിലീപ് പങ്കുവയ്ക്കാൻ ഉള്ളൂ ഓണത്തിനിടയ്ക്ക് മഹാലക്ഷ്മിയുടെ ചിത്രങ്ങൾ മീനാക്ഷിയും ദിലീപും പങ്കുവെച്ചിരുന്നു. ഈ കുടുംബം വളരെ സന്തോഷത്തോടെയാണ് പോകുന്നതെന്ന്

ആരാധകർക്ക് മനസ്സിലായി ഇരിക്കുകയാണ്. വിദ്യാരംഭം അതോടനുബന്ധിച്ച് മകൾ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത് ചിത്രങ്ങൾ പങ്കുവെച്ച് ദിലീപ്. കാവ്യക്കും മീനാക്ഷിക്കും ദിലീപിനും ഒപ്പമാണ് മഹാലക്ഷ്മി ആദ്യാക്ഷരം കുറിക്കുന്നത് ദിലീപിനെ കുറിപ്പ് ഇങ്ങനെ. ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന് ദിവ്യ സാന്നിധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ നടയിൽ ആദ്യാക്ഷരം അമ്മയാണ്. എല്ലാത്തിന്റെയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതിദേവി അനുഗ്രഹിക്കട്ടെ എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും വേണം. ചിത്രങ്ങൾ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ആ ചിത്രങ്ങൾക്ക് പിന്നാലെ ഇപ്പോൾ മീനാക്ഷി യുടെയും മഹാലക്ഷ്മി യുടെയും കാവ്യയുടെയും ദിലീപിനെയും അന്നത്തെ ചിത്രങ്ങൾ വീണ്ടും സോഷ്യൽ മീഡിയ കീഴടക്കുകയാണ്