ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് റിമ കല്ലിങ്കൽ സജീവമായിരുന്നു താരം ആദ്യമായി അഭിനയിച്ച ചിത്രത്തിൽ മികച്ച അഭിനയമാണ് കാഴ്ചവെച്ചത് അതിനുശേഷം താരം നിരവധി ചിത്രങ്ങളിൽ നായികയായി സഹ നായികയായും അഭിനയിച്ചിരുന്നു. 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിൽ പാലത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു ആശിക് അബു സംവിധാനം ചെയ്ത ചിത്രത്തിൽ ഫഹദ് ഫാസിൽ ആയിരുന്നു നായകനായെത്തുന്നത് പിന്നീട് ചിത്രത്തിന്റെ സംവിധായകനുമായ റിമാകല്ലിങ്കൽ പ്രണയത്തിലാവുകയും ഇരുവരും

വിവാഹിതരാവുകയും ചെയ്തു വളരെ മികച്ച രീതിയിലാണ് കുടുംബജീവിതം നയിച്ചുകൊണ്ട് പോകുന്നത്. എല്ലാ വിഷയങ്ങളിലും തന്റെ തായ തീരുമാനങ്ങൾ തുറന്നുപറയാൻ റിമാ കല്ലിങ്കലിന് ഒരു മടിയുമില്ല ഡബ്ല്യുസിസി എന്ന സംഘടനയിലെ ഒരു പ്രതിനിധി കൂടിയാണ് ഇപ്പോൾ താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്ന ചിത്രങ്ങൾ ആണ്‌ വൈറൽ ആകുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിൽ താരം സി ഗ രറ്റ് വ ലിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് നിരവധി വിമർശനങ്ങളാണ് താരത്തിന് ഈ

ചിത്രത്തിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത് സമൂഹത്തിന് സന്തോഷകരമായ ഉള്ള സന്ദേശങ്ങൾ നൽകുന്ന ചിത്രങ്ങൾ ഒഴിവാക്കുക എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ നിറയെ കമന്റുകൾ ഉടെ പ്രവാഹമാണ് എന്തായാലും ചിത്രങ്ങൾ പിൻവലിക്കാൻ റിമാകല്ലിങ്കൽ ഇതുവരെ തയ്യാറായിട്ടില്ല ഇല്ല എന്നാൽ താരത്തിനെ സപ്പോർട്ട് ചെയ്ത നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത് പൂർണിമ ഇന്ദ്രജിത്ത് നൽകിയ കമന്റ് ത്രീ എന്നായിരുന്നു ചിത്രത്തിന് എന്തായാലും നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ റിമാ കല്ലിങ്കലിന് ചിത്രങ്ങൾ വൈറലായത്