അർജുൻ റെഡി എന്ന ഒറ്റ സിനിമയിലൂടെ തന്നെ ആരാധക ഹൃദയം കീഴടക്കിയ നായികയാണ് ശാലിനി പാണ്ഡെ. നിഷ്കളങ്കമായ അഭിനയം കൊണ്ട് ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരം തന്നെയാണ് ശാലിനി. അഭിനയം കൊണ്ട് ആരാധകരെ കയ്യിലെടുത്ത ശാലിനി പാണ്ഡെ കുറിച്ച് ആരാധകർ പറയുന്നത്.  അർജുൻ റെഡ്‌ഡി യുടെ മലയാളം പതിപ്പിലൂടെയാണ് താരത്തെ മലയാളികൾക്ക് സുപരിചിതമായ. ശരീരഭാരം ഉള്ള പെൺകുട്ടി ആയിട്ടായിരുന്നു ആരാധകർക്ക് ശാലിനിയെ ആദ്യം അറിയുന്നത് എന്നാൽ വളരെ പെട്ടെന്ന് തന്നെ തന്റെ ശരീര ഭാരം കുറച്ച് കിടിലൻ മേക്ക്ഓവർ നടത്തി കാര്യം സിനിമയിൽ സജീവമാകുകയായിരുന്നു.

ഇപ്പോൾ തെല്ലിട അന്യഭാഷകളിലേക്ക് ചേക്കേറി ഇരിക്കുകയാണ് താരസുന്ദരി. ബോളിവുഡിൽ താരത്തിലെ സിനിമ ഒരുങ്ങുകയാണ്.  സോഷ്യൽ മീഡിയയിൽ ആക്ടീവായ താരത്തിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്. ഇടയ്ക്കിടയ്ക്ക് വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകൾ നടത്തി ആരാധകരുടെ ഹൃദയം കീഴടക്കുന്ന താരത്തിന് പുതിയ മേക്കോവർ ഏവരും ഏറ്റെടുത്തു കഴിഞ്ഞു എന്നു തന്നെയാണ് പറയാൻ കഴിയുന്നത്.

കിടിലൻ ലുക്ക് സ്റ്റൈലിഷ് ചിത്രങ്ങളും ആയിട്ടാണ് ഇപ്പോൾ താരം എത്തിയിരിക്കുന്നത്. താര ത്തിന്റെ ആദ്യം മാറ്റങ്ങളൊക്കെ ആരാധകർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ട് ആയിരുന്നു പിന്നീട് താരം തന്നെ വ്യത്യസ്തമായ ഫോട്ടോഷൂട്ട് കളുമായി എത്തിയതോടെ ആരാധകർക്കും ചിത്രങ്ങൾ ഇഷ്ടപ്പെട്ടു തുടങ്ങുകയായിരുന്നു. അർജുൻ റെഡി ഇലെ നിഷ്കളങ്കയായ പെൺകുട്ടി എല്ലാ താരമെന്ന ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു.