
കഴിഞ്ഞ ദിവസമായിരുന്നു ഗോപിസുന്ദർ ജീവിത പങ്കാളിയായ അഭയ ഹിരണ്മയി യുമായുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല പാർട്ടി എന്നാണ് താരം തന്റെ ജീവിതപങ്കാളിയെ വിശേഷിപ്പിക്കുന്നത് ഗായികയും മികച്ച സംഗീതജ്ഞ കൂടിയായ അഭയ ഹിരണ്മയി മായി 12 വർഷക്കാലമായി ഗോപിസുന്ദർ ഒന്നിച്ചു ജീവിക്കുകയാണ്. താരം സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്ന ചിത്രങ്ങൾ കാണുമ്പോൾ പലർക്കും വിമർശിക്കാൻ ആണ് തോന്നുന്നത്.


ചിത്രം പങ്കുവെച്ചതിന് പിന്നെ അറിയും നിരവധി ആരാധകരാണ് രൂക്ഷ വിമർശനങ്ങളുമായി എത്തിയിരിക്കുന്നത് ഇത്തരത്തിലുള്ള ഒരു സ്ത്രീയുടെ കൂടെയാണോ ജീവിക്കുന്നത് എന്ന് തുടങ്ങിയ നിരവധി കമന്റുകൾ ആണ് ഓരോരുത്തരും ചോദിക്കുന്നത് എന്നാൽ ഇതിനെക്കുറിച്ച് ഏതാനും നാളുകൾക്കു മുൻപ് താരം പറഞ്ഞാൽ വിമർശനമാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഗോപി സുന്ദർ തന്നെ ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു.


12 വർഷമായി താൻ തന്റെ ജീവിതപങ്കാളിയുടെ കൂടെ ജീവിക്കുകയാണെന്നും അതിൽ ആർക്കാണ് ഇത്ര കണ്ട് പ്രശ്നം എന്നുമാണ് ഗോപിസുന്ദർ ചോദിക്കുന്നത്. ഇത്തരത്തിൽ ചോദ്യം ചോദിക്കുന്ന അവർക്ക് എന്ത് അവകാശമാണുള്ളത് എന്നും ഇത് ഓരോരുത്തരുടെ സ്വകാര്യതയെ നിന്നുമാണ് ഗോപിസുന്ദർ ചോദിക്കുന്നത് എന്തായാലും ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞിരുന്നു.
