ഭാഷാ ഭേദമെന്യേ നിരവധി ആരാധകരുള്ള താരമാണ് ഷോൺ റോമി. വിരലിൽ എണ്ണാവുന്ന സിനിമകളിലെ മലയാളത്തിൽ അഭിനയിച്ചിട്ടുള്ളൂ എങ്കിലും താരത്തിന് നിരവധി ആരാധകരാണുള്ളത് ശരീര സൗന്ദര്യം കൊണ്ടു അഭിനയ ശൈലി കൊണ്ടും ഇന്ന് ആരാധകരുടെ ഇഷ്ടം മലയാള താരങ്ങളിൽ ഒരാളാണ് ഷോൺ റോമി. ജീവിതത്തിൽ സ്റ്റൈലിഷ് ലുക്ക് കളിൽ തിളങ്ങുന്ന താരം കമ്മട്ടിപ്പാടം എന്ന ചിത്രത്തിൽ നായികയായി വന്ന ഏവരേയും അമ്പരപ്പിച്ചിരുന്നു.

ചടുലമായ അഭിനയ ശൈലിയിലൂടെ ഏവരുടെയും ഹൃദയത്തിൽ ഇടം നേടാൻ താരസുന്ദരിയെ സാധിച്ചിട്ടുണ്ട് എന്ന് പറഞ്ഞാൽ അതിൽ തെറ്റില്ല കാരണം അത്രയേറെ മികച്ച കഥാപാത്രങ്ങളെയാണ് ഷോൺ റോമി മലയാളസിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. കൃത്യമായ അഭിനയnശൈലി ആണ് താരത്തിനുള്ള എന്നതു കൊണ്ടു തന്നെ ആരാധകർക്ക് താരത്തെ വളരെയേറെ ഇഷ്ടമാണ്

സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ ഷോൺ റോമി ജീവിതത്തിൽ ഒരു കിടിലൻ മോഡൽ കൂടിയാണ്. താരത്തിന്റെ ബിക്കിനി ഫോട്ടോ ഷൂട്ടുകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഇപ്പോഴത്തെ താരത്തിന് ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നല്ല സ്റ്റൈലൻ മഞ്ഞ ഉടുപ്പിൽ ചിരിച്ചുനിൽക്കുന്ന താരത്തിന് ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു ചിത്രങ്ങളാണ് താരം കൂടുതലും സോഷ്യൽ മീഡിയ പങ്കുവയ്ക്കുന്നത്.