

നടിമാരുടെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെയാണ് വൈറലായി മാറുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ ഒന്നാകെ ചർച്ചയാകുന്നത് ഒരു താരത്തിന്റെ സോൾട്ട് ആൻഡ് പെപ്പർ ലുക്ക് തന്നെയാണ്. നായകനായും വില്ലനായും സഹനടനായും സംവിധായകനായും തിരക്കഥാകൃത്തായും സിനിമാമേഖലയിൽ തന്നെ വ്യക്തിമുദ്രപതിപ്പിച്ച സ്വന്തം നടനായ ഭാഗ്യരാജാണ് ഏവരെയും അമ്പരപ്പിച്ച് ഇരിക്കുന്നത്.

സിനിമ മേഖലകളിൽ വ്യത്യസ്ത മേഖലകൾ കീഴടക്കാൻ ഈ സകലകലാവല്ലഭന് സാധിച്ചിട്ടുണ്ട് ഇപ്പോൾ വന്ന മേക്കോവർ ലുക്ക് കാണുമ്പോൾ ഏവരും ഭാഗ്യരാജ് തന്നെയാണോ എന്നാണ് ചോദിക്കുന്നത്. ഒരുകാലത്തെ മുത്തേ ഇന്ത്യൻ സിനിമാ ലോകത്തിന്റെ ഭാഗ്യ നായികയായിരുന്നു പൂർണിമ യാണ് ഭാഗ്യരാജ് ഭാര്യ ഇപ്പോൾ തമിഴിൽ മികച്ച പ്രകടനങ്ങൾ നടത്തി കയ്യടി നേടുന്ന ശന്തനു ആണ് താരത്തിനെ മകൻ. തൊട്ടതെല്ലാം പൊന്നാക്കിയ നടൻ തന്നെയാണ് ഭാഗ്യരാജ്.


മലയാളത്തിലും താരം സിനിമകൾ അവതരിപ്പിച്ചിട്ടുണ്ട്. ദിലീപ് നെടുമുടി വേണു ബിജു മേനോൻ ഖുശ്ബു ഷീല തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച മിസ്റ്റർ മരുമകൻ എന്ന സിനിമയിലെ ഒരു നിർണായക കഥാപാത്രത്തെ അവതരിപ്പിച്ച ഭാഗ്യരാജ് ആയിരുന്നു സിനിമയ്ക്ക് മികച്ച പ്രതികരണം തന്നെയായിരുന്നു എല്ലാ ഭാഗത്തു നിന്നും ലഭിച്ചത്. ഒരു തമിഴ് താരമാണെങ്കിലും മലയാളത്തിലും വേരുകളുള്ള നാടൻ തന്നെയാണ് ഭാഗ്യരാജ്.
