
നയൻതാര വിഘ്നേശ് ശിവൻ വിവാഹം ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് വളരെ വർഷത്തെ പ്രമേയങ്ങൾക്ക് ശേഷം ഇരുവരും ജീവിതത്തിൽ ഒന്നിക്കുന്നു എന്ന വാർത്ത ആഘോഷ പൂർവ്വമായിരുന്നു ആരാധകലോകം ഏറ്റെടുത്തത് എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വിവരം അനുസരിച്ച് വിഘ്നേശ്വര അല്ല നയൻതാര വിവാഹം കഴിക്കാൻ പോകുന്നത് എന്ന വാർത്തയാണ്. അപ്പോൾ എങ്ങനെയായിരിക്കും താരത്തിനെ വിവാഹം എന്നറിയാൻ കൗതുകത്തോടെ കാത്തിരിക്കുകയാണ് ആരാധകർ.


വിഘ്നേശ് നയൻതാര പ്രണയം അറിഞ്ഞതുമുതൽ ആരാധകർ ഏറെ കാത്തിരുന്ന വിവാഹം ഈ വർഷം തന്നെ നടക്കുമെന്നായിരുന്നു വാർത്ത വന്നത് തൊട്ടു പിന്നാലെ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകളും വീഡിയോകളും എല്ലാം പ്രത്യക്ഷപ്പെട്ടിരുന്നു എന്നാൽ നയൻതാരയ്ക്ക് ജാതക ദോഷം ഉണ്ടെന്നും അതുകൊണ്ടുതന്നെ ജ്യോതിഷിയുടെ നിർദ്ദേശപ്രകാരം വിവാഹത്തിന് മുൻപ് മറ്റൊരാളെ വരണമാല്യം അറിയിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.


മുൻപ് ആരാധകലോകം ഇങ്ങനെയൊരു കാര്യം കേട്ടത് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും ആയുള്ള വിവാഹ സമയത്തായിരുന്നു. മുണ്ട് ജാതകദോഷം പ്രകാരം ഐശ്വര്യാറായ് വരണമാല്യം അണിയിക്കാൻ ഐ തീരുമാനിച്ചത് ഒരു മരത്തിനെ ആയിരുന്നു. അടുത്തിടെയായി വിഘ്നേശ്വരനും നയൻതാരയും ഒട്ടേറെ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയിരുന്നു ഇത് നയൻതാരയുടെ ജാതകദോഷം പ്രകാരം ആയിരുന്നു എന്നാണ് ഇപ്പോൾ ആരാധകർക്ക് മനസ്സിലാകുന്നത്.

