പ്രതിനായക വേഷം ചെയ്ത മലയാളത്തിൽ അഭ്രപാളി കീഴടക്കി പിന്നീട് മലയാള സിനിമയുടെ പകരം വെക്കാനില്ലാത്ത നായകൻ ലേക്കു കടന്നുവന്ന ഇന്ന് മലയാളത്തിന്റെ സൂപ്പർസ്റ്റാറായി വാഴുന്ന നമ്മുടെ സ്വന്തം താരമാണ് മമ്മൂട്ടി. ഏതു കഥാപാത്രവും തനിക്ക് കൃത്യമായി ആരാധകർ ലേക്ക് എത്തിക്കാൻ കഴിയും എന്ന് വർഷങ്ങൾക്കു മുൻപേ തെളിയിച്ചു കഴിഞ്ഞാൽ മലയാളത്തിലെ സ്വന്തം മമ്മൂക്ക ഇപ്പോൾ തന്റെ ജീവിതം തന്നെ വളർന്നുവരുന്ന യുവതലമുറയ്ക്ക് ഒരു പാഠപുസ്തകമാണ്.

ഇപ്പോഴിതാ അഭിനേതാവും മോഡലും ഫാഷൻ ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കി മമ്മൂക്കയെ കുറിച്ച് പറഞ്ഞ ചില വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മമ്മൂക്കയുമായി വർഷങ്ങളുടെ പരിചയമാണ് ഷാനിയ ഉള്ളത്. അതുകൊണ്ടുതന്നെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അൽഭുതം മമ്മൂട്ടിയാണെന്ന് പറഞ്ഞിരിക്കുകയാണ് ഷാനി . തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ താരം കുറിച്ചിരിക്കുന്ന വാക്കുകളാണ് ഏവരെയും അമ്പരപ്പിക്കുന്നത്.

15 വർഷം മുമ്പ് ഞാൻ ആദ്യമായിട്ട് മമ്മൂക്കയെ കാണുമ്പോൾ എന്നെക്കാൾ പ്രായം കുറവായിരുന്നു എന്നും ഇപ്പോൾ 15 വർഷം കഴിഞ്ഞിട്ടും താൻ വയസ്സായെങ്കിലും മൂക്ക് അന്ന് കണ്ടതിനേക്കാൾ 15 വർഷം ചെറുപ്പമായി തോന്നുന്നു എന്നുമാണ് ഷാനി കുറിച്ചത്. മമ്മൂക്ക അത്ഭുതത്തോടെ നോക്കി നിൽക്കുന്ന ഷാനി ശാഖയുടെ ചിത്രങ്ങൾ ശനി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചിരിക്കുന്നത്.