പ്രേമം എന്ന സിനിമയിലൂടെ മലയാളികൾക്ക് കിട്ടിയ താര സുന്ദരിയാണ് അനുപമ പരമേശ്വരൻ ചുരുക്കം ചിത്രങ്ങളിലെ മലയാളത്തിൽ അഭിനയിച്ചിട്ടുള്ള എങ്കിലും മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരങ്ങളിൽ ഒരാളായി അനുപമ പരമേശ്വരൻ മാറുകയായിരുന്നു. പ്രേമത്തിനു ശേഷം മലയാളത്തിൽ വിരലിലെണ്ണാവുന്ന സിനിമകളിലെ താരം അഭിനയിച്ചിട്ടുള്ള എങ്കിലും മലയാളത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട നായികമാരിൽ ഒരാളായി താരം വളരെ പെട്ടെന്ന് തന്നെ മാറി.

ഏറ്റവും കൂടുതൽ ആരാധകരുള്ള മലയാളിതാരം തന്നെയാണ് അനുപമ പരമേശ്വരൻ എന്നാൽ താരത്തിന്റെ കൂടുതൽ സിനിമകളും മലയാളികൾക്ക് കാണാൻ കഴിഞ്ഞത് അന്യഭാഷയിൽ ആണെന്ന് മാത്രമാണ്. തമിഴിലും തെലുങ്കിലുമായി എണ്ണിയാലൊടുങ്ങാത്ത സിനിമകളെ താരസുന്ദരി ഇപ്പോൾ അഭിനയിച്ചുകഴിഞ്ഞു എന്നിരുന്നാലും മലയാളചലച്ചിത്ര മേഖലയുടെ സ്വന്തം തടി ആയിട്ടാണ് അനുപമ പരമേശ്വരൻ എന്ന് അറിയപ്പെടുന്ന താരത്തിന് മലയാളത്തിൽ മാത്രമായി അത്രയേറെ ആരാധകരും ഉണ്ട്.

സോഷ്യൽ മീഡിയയിൽ ആക്ടീവായി അനുപമ പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് ഏവരുടെയും കയ്യടി നേടുന്നത് ചിത്രത്തിൽ താരം അതീവ സുന്ദരി ആയിട്ടാണ് ഉള്ളത്. ആതു എന്നാൽ ഏറ്റവും വലിയ പ്രത്യേകത ചിത്രത്തിന് കൊടുത്ത ക്യാപ്ഷൻ ആണ്. സഹോദരനോട്‌ തന്റെ ചിത്രം എടുത്തു തരാൻ പറയുമ്പോൾ അവൻ മടി കാണിക്കുമ്പോൾ തനിക്ക് ചെയ്യാൻ തോന്നുന്നത് ഇതാണ് എന്ന രൂപത്തിലാണ് ചിത്രം കൊടുത്തിരിക്കുന്നത് ആദ്യചിത്രത്തിൽ അനുപമ തിരിഞ്ഞു നിൽക്കുന്ന ആണ് കൂടുതൽ രണ്ടാമത്തെ ചിത്രത്തിൽ സഹോദരൻ തലയുടെ ഭാഗം മാത്രം ചിത്രത്തിൽ കൊടുത്തിട്ടുണ്ട് എന്തായാലും ചിത്രം സഹോദരൻ കൊടുത്ത പണി തന്നെയാണ്.