അഭിനയം കൊണ്ടും ശരീര സൗന്ദര്യം കൊണ്ടു മലയാള സിനിമയിൽ ആരാധകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് രചന നാരായണൻകുട്ടി. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന മറിമായം എന്ന കോമഡി ഷോയിലൂടെയാണ് ആരാധകരുടെ മനസ്സിൽ താരം ഇഷ്ട കഥാപാത്രമായി ആദ്യം തിളങ്ങിയത്.  ശേഷം സിനിമാ സീരിയൽ രംഗത്ത് താരം മിന്നുന്ന പ്രകടനം കാഴ്ച വയ്ക്കുകയായിരുന്നു. ഒരു നടി എന്ന നിലയിൽ പൂർണ്ണ വിജയമായിരുന്നു.

അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും താനൊരു സകല കലാവല്ലഭന് താരം തെളിയിക്കുകയായിരുന്നു. വളരെ കുറഞ്ഞ നാളുകൾ കൊണ്ട് മലയാളത്തിലെ നായക നിരയിൽ ഒരാളായി മാറിയത് പിന്നാലെ തന്നെ ഷോകളിൽ അല്ല താരം മിന്നുന്ന പ്രകടനങ്ങൾ കൊണ്ട് കയ്യടി നേടുകയായിരുന്നു. മലയാളത്തിലെ സൂപ്പർ താരങ്ങളുടെ കൂടെ സ്ക്രീൻ ഷെയർ ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട് അതുപോലെ തന്നെ നേതൃത്വത്തിൽ മാത്രമല്ല സാരം മികച്ച അവതാരക കൂടിയാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ ചില റിയാലിറ്റി ഷോകളിൽ അവതാരകയായി താരം എത്തുന്നുണ്ട്..

സോഷ്യൽ മീഡിയയിൽ ആക്ടീവായ രചന നാരായണൻകുട്ടിയുടെ പുതിയ ചിത്രങ്ങളാണ് ഏവരുടെയും കയ്യടി നേടുന്നത് തന്റെ പുതിയ പരിപാടിയുടെ അവതരണം ത്തിന്റെ ഭാഗമായി താരം ഇട്ട ഒരു സാരിയുടെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സാരിയിൽ സുന്ദരിയായ താര സുന്ദരിയുടെ ചിത്രങ്ങൾ കാണുമ്പോൾ ആരാധകർക്ക് ഹൃദയം നിറയുകയാണ് മലയാള തനിമയുള്ള കാലത്തിന്റെ മുഖത്തിന് സാരി കൂടുതൽ ഇണങ്ങുന്ന എന്നാണ് ആരാധകർ പറയുന്നത്.