സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന കാലത്ത് മികച്ച നടിയായി തിളങ്ങി പലകാര്യങ്ങളും സിനിമാ മേഖലയിൽ നിന്നും വിട്ടു നിൽക്കുമ്പോൾ ആരാധകർ മറന്നു പോകാറുണ്ട് എന്ന് ഇന്നും മലയാളികൾ നെഞ്ചിലേറ്റി തങ്ങളുടെ ഇഷ്ടമായി കൊണ്ടുനടക്കുന്ന താരം തന്നെയാണ് നിത്യാദാസ്. വിവാഹ ശേഷം സിനിമ മേഖലയിൽ നിന്നും വിട്ടു നിന്ന താരം ഇപ്പോൾ വീണ്ടും സജീവമാകുകയാണ്. പറക്കും തളിക കണ്മഷി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സിനിമകളിൽ ഇതിനോടകം തന്നെ നിത്യ ദാസ് ആരാധകരുടെ കയ്യടി നേടിയിരുന്നു.

ശേഷം വിവാഹത്തിന് പിന്നാലെ സിനിമയിൽ നിന്നും പൂർണമായും താരം വിട്ടുനിൽക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും അഭിനയരംഗത്ത് സജീവമാകുകയാണ് മലയാളത്തിലെ താര സുന്ദരി. എന്നാൽ തന്റെ തിരിച്ചു വരവ് സിനിമയിലൂടെ അല്ല താരം ചെയ്തിരിക്കുന്നത് പകരം തമ്മിൽ സീരിയലുകളിൽ ആണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ടിക്‌റ്റോക്കിലും മറ്റും തന്റെ മകളുമൊത്ത് ഉള്ള വിവിധ വീഡിയോകൾ നിത്യാദാസ് പങ്കുവയ്ക്കാറുണ്ട്. അപ്പോഴൊക്കെ താരത്തിന് പ്രായം ആയിട്ടില്ല എന്ന് തന്നെ ആരാധകർ പറയുന്നുണ്ട്.

ഇപ്പോഴിതാ അത്തരത്തിൽ സാറിന്റെ പുതിയ ഫോട്ടോ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഒന്നാകെ വൈറൽ ആയി മാറുന്നത്. താര സുന്ദരിയുടെ സുന്ദരമായ ചിത്രങ്ങൾ കാണുമ്പോൾ ആരാധകർ ഒന്നടങ്കം ഇതാണ് യഥാർത്ഥ സന്തൂർ മമ്മിയെന്ന് പറയുകയാണ് മലയാള ചലച്ചിത്ര ലോകം. പകരം വെക്കാനില്ലാത്ത മലയാള നടിമാരിൽ ഒരാൾ തന്നെയാണ് നിത്യ ദാസ്. അത്രയേറെ മികച്ച കഥാപാത്രങ്ങളെ മലയാളം മലയാള ചലച്ചിത്ര ലോകത്തിന് സമ്മാനിച്ചിരുന്നു.