സാധിക വേണുഗോപാലിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

മലയാളത്തിന്റെ സ്വന്തം നടിയാണ് സാധിക വേണുഗോപാൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാളത്തിലെ യുവനടിമാരിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന താരം തന്നെയാണ് സാധിക്കാം ഇപ്പോൾ സ്റ്റാർ മാജിക് എന്ന പരിപാടിയിൽ താരം ഒരു പ്രധാന റോൾ തന്നെ വഹിക്കുന്നുണ്ട് എന്ന് നാം കാണുന്നത് തന്നെയാണ്. മികച്ച കഥാപാത്രങ്ങളെയാണ് മലയാളസിനിമയ്ക്ക് സാധിക സമ്മാനിച്ചത് അതുപോലെതന്നെ താരം സീരിയൽ രംഗത്തും സജീവമാണ്.

സീരിയൽ സിനിമാ രംഗത്ത് സജീവമായത് പോലെ തന്നെ താരം ഷോർട്ട് ഫിലിം മുകളിലും തന്റെ സാന്നിധ്യം അറിയിക്കാറുണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ ഉള്ള പല ഹോട്ടലുകളിലും താരം കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് വീഡിയോകൾ താരമിപ്പോൾ കൂടുതലായും ആരാധകരുടെ ഇഷ്ടം താരമായി മാറിയിരിക്കുന്നത്. തന്റെ സെലിബ്രിറ്റി പദവിയിലൂടെ മികച്ച വീഡിയോ തന്നെയാണ് താരസുന്ദരി ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുള്ളത്.

അത്തരത്തിലുള്ള താരത്തിന്റെ സാധിക വേണുഗോപാലിനെ
പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ താരം പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് ഏവരുടെയും കയ്യടി നേടുന്നത് സാരിയിൽ അതീവ സുന്ദരിയായ നിൽക്കുന്ന സാധികയുടെ ചിത്രങ്ങൾ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. സ്റ്റൈലിഷ് ഹോട്ട് ലുക്കിലാണ് താരം നിൽക്കുന്നത് അതുകൊണ്ടുതന്നെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു.

 

MENU

Leave a Reply

Your email address will not be published. Required fields are marked *