സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ആണ് ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള മലയാളനടിമാരുടെ കാളും കൂടുതൽ ആരാധകർ ഇന്സ്റ്റഗ്രാമില് സെലിബ്രിറ്റികൾ ഉണ്ട് എന്നത് സത്യം തന്നെയാണ് ആയിരത്തിൽ തുടങ്ങി മില്യൻ ആരാധകരാണ് ഇത്തരത്തിലുള്ള പലർക്കുമുള്ളത്. വ്യത്യസ്തമായ കമന്റുകൾ കണ്ടെത്തി അത് അപ്‌ലോഡ് ചെയ്യുന്നത് പതിവാണ് ഇത്തരക്കാർക്ക് ഉള്ളത് അതുകൊണ്ടുതന്നെ ട്രെൻഡിങ് ആയ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ നിറയുന്നത് സർവ്വസാധാരണമാണ്.

അതുകൊണ്ടുതന്നെ ഇന്നത്തെ കാലത്ത് വെറൈറ്റി ഫോട്ടോഷൂട്ടുകൾ മാത്രമാണ് സോഷ്യൽ മീഡിയയിൽ കാണാൻ കഴിയുന്നത് എന്നത് സത്യം തന്നെയാണ് ഇപ്പോഴിതാ ഹോട്ട് ബോൾഡ് ഗ്രൂപ്പിൽ വന്ന ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് സോഷ്യൽമീഡിയ സെലിബ്രിറ്റിയായ സിമ്രാൻ കാവൂർ മില്യണിലധികം ആരാധകരാണ് താരത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഫോളോ ചെയ്യുന്നത്. താരം പങ്കുവയ്ക്കുന്ന ഹോട്ട് ചിത്രങ്ങൾക്കാണ് സോഷ്യൽ മീഡിയയിൽ ആരാധകരേറെ.

ഗോൾഡൻ സ്റ്റൈലിഷ് ഹോട്ട് ചിത്രങ്ങൾ ആണ് താരം കൂടുതലും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത് ബിക്കിനി ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടതിന് താരം നൽകിയ ക്യാപ്ഷൻ ആണ് ഏവരെയും ഞെട്ടിക്കുന്നത് നിങ്ങൾക്ക് കറുത്ത തന്നാൽ അത് നിങ്ങൾ അഭിമാനത്തോടെ പ്രദർശിപ്പിക്കുക എന്നതാണ് താരം സോഷ്യൽ മീഡിയയിൽ കുറച്ചിരിക്കുന്നത് ഇതിനുമുൻപും താരത്തെ പല ചിത്രങ്ങൾ വൈറൽ ആയിട്ടുണ്ട്.