വളരെ ചെറിയ കാലം കൊണ്ട് മലയാള സിനിമയിൽ മാത്രമല്ല സൗത്ത് ഇന്ത്യ ഒട്ടാകെ തന്റെ സ്ഥാനമുറപ്പിച്ച നായികയാണ് നിക്കിഗൽറാണി അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ട് ഏറെ ആരാധകരെ സ്വന്തമാക്കാൻ ഇതിനോടകം തന്നെ എനിക്ക് സാധിച്ചിട്ടുണ്ട് നല്ല നടി എന്ന നിലയിൽ വിവിധ ഭാഷകളിലായി താരം ഇപ്പോഴും സജീവമായി കൊണ്ടിരിക്കുകയാണ്. മലയാളത്തിൽ 2014 തുടങ്ങിയ സിനിമ ജീവിതത്തിൽ താരമിപ്പോൾ ഏറ്റവും ഒടുവിലായി അഭിനയിച്ചത് ധമാക്ക എന്ന ചിത്രത്തിലാണ്.

വിവിധ ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചതാര് ഇന്ത്യയിലെതന്നെ മികച്ച നടിമാരിൽ ഒരാളായി മാറുകയാണ്. മലയാളി അല്ലെങ്കിൽ കൂടി മലയാളത്തിൽ നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് എന്നത് തന്നെയാണ് വലിയ കാര്യം. ഇപ്പോഴിതാ ഒരു ഇന്റർവ്യൂയിൽ താരം പങ്കുവെച്ച വാക്കുകളാണ് ആരാധകർ ഹൃദയംകൊണ്ട് ഏറ്റെടുത്തിരിക്കുന്നത്. 2015 താരം അഭിനയിച്ച മര്യാദരാമൻ എന്ന സിനിമയിൽ തനിക്കുണ്ടായ അനുഭവം ആണ് താരം പറഞ്ഞിരിക്കുന്നത്.

ചിത്രത്തിൽ ദിലീപിന്റെ നായികയായിട്ടാണ് അഭിനയിച്ചത് അദ്ദേഹം വളരെ നല്ല സ്വഭാവത്തിന് ഉടമയാണ് എന്നും സെറ്റിൽവച്ച് തന്നോട് വളരെ വിനയത്തോടെ ആയിരുന്നു സംസാരിച്ചിട്ടും നന്ദി പറയുന്നു. കൂടാതെ താരത്തെ മോളു എന്നാണ് അദ്ദേഹം വിളിച്ചിരുന്നത് കൂടാതെ താൻ വീണപ്പോൾ ഒക്കെ ഓടിവന്നത് മോളു എന്ന് വിളിച്ചു കൊണ്ടാണ് ദിലീപേട്ടനെ മനസ്സിന്റെ നന്മകൊണ്ട് ആണെന്നും അദ്ദേഹത്തെ ഒരിക്കലും ദേഷ്യപ്പെട്ട് താൻ കണ്ടിട്ടില്ല എന്ന് എനിക്ക് ഗിൽറാണി പറയുന്നത്.