ഞരമ്പ് രോഗിക്ക് കിടിലൻ മറുപടി കൊടുത്ത് അമലപോൾ.

മലയാള സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളായി അമലാപോൾ വളർന്നുകഴിഞ്ഞു 2009ലാണ് താരം മലയാളചിത്രമായ നീലത്താമരയിലൂടെ സിനിമാരംഗത്തെത്തുന്നത് പിന്നീട് അഭിനയിച്ച ചിത്രങ്ങൾ എല്ലാം മികച്ച വിജയം തന്നെ നേടി തമിഴ് തെലുങ്ക് തുടങ്ങി അന്യഭാഷകളിൽ ചേക്കേറാൻ ഇതിനുപിന്നാലെ ബോളിവുഡിലും തന്റെ സാന്നിധ്യമറിയിക്കാൻ താരസുന്ദരി സാധിച്ചിട്ടുണ്ട്.

വലിയ ആരാധക പിന്തുണ തന്നെയാണ് താരത്തിന് ഉള്ളത് അതുകൊണ്ട് തന്നെ തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുമ്പോൾ നിമിഷനേരം കൊണ്ടാണ് വൈറൽ ആയി മാറുന്നത്. വെറൈറ്റി ലുക്കിലുള്ള ചിത്രങ്ങളും പുത്തൻ ആഘോഷങ്ങളുമെല്ലാം തന്റെ പേജിലൂടെ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്.എന്നാൽ എല്ലാ കാര്യത്തിലും പ്രത്യേക അഭിപ്രായമുള്ള താരം തനിക്ക് പറയാനുള്ളത് എവിടെയും ആരുടെയും മുഖത്തുനോക്കി പറയാൻ ധൈര്യം കാണിക്കുന്ന നടിയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും മറ്റു കാര്യങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവെച്ച് ഒരു ചിത്രത്തിന് താഴെ അശ്ലീലച്ചുവയുള്ള കമന്റ് മായി വന്ന ആൾക്ക് കിടിലൻ മറുപടി കൊടുത്തിരിക്കുകയാണ് താരം. അവളുടെ കുലുക്കം കണ്ടാലറിയാം ഇന്ന് രാത്രി എന്താണ് വേണ്ടത് എന്ന് ഞരമ്പുരോഗികളുടെ കമന്റ് മോനേ നീ മനസ്സിലാക്കി കളഞ്ഞല്ലോ എന്നാണ് താരം മറുപടി കൊടുത്തത് എന്തായാലും ഈ കമന്റ് ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.

MENU

Leave a Reply

Your email address will not be published. Required fields are marked *