ചെറിയ കഥാപാത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് ഇന്ന് മുൻനിര നായികമാരിൽ ഒരാളായി മാറിയ കാര്യം സുന്ദരിയാണ് ഗ്രേസ് ആന്റണി. ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ ആരാധകരുടെ ഉള്ളിൽ ചിരി പടർത്തി മലയാളസിനിമയുടെ അരങ്ങത്തേക്ക് എത്തിയതാര് സുന്ദരി വളരെ പെട്ടെന്ന് തന്നെ ആയിരുന്നു മികച്ച നടി എന്ന പദവി സ്വന്തമാക്കിയത്. മലയാളത്തിലെ ഏറ്റവും കഴിവുള്ള യുവ നായികമാരിൽ ഒരാളായി ഗ്രേസ് ആന്റണി മാറിയത് താരത്തിന് അഭിനയമികവും ചടുലമായ പ്രകടനങ്ങളും കൊണ്ട് തന്നെയാണ്.

വളരെ തന്നെ പെട്ടെന്ന് തന്നെ മലയാളത്തിൽ തന്റെ വേറിട്ട മായ പ്രകടനങ്ങൾ കൊണ്ട് അവിസ്മരണീയമാക്കി ഗ്രീസ് ആന്റണി കുമ്പളങ്ങി നൈറ്റ് എന്ന സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഏവരേയും അമ്പരപ്പിച്ചിരുന്നു. ശേഷം താരം ശ്രദ്ധേയമായ കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച കൊണ്ടിരിക്കുകയാണ്. ഇടവേളകളിലെ താൻ മികച്ച ഒരു സംവിധായക കൂടി ആണെന്ന് തെളിയിക്കാൻ താരം ശ്രമിച്ചിട്ടുണ്ട് കാലത്തിന്റെ ഷോർട്ട് ഫിലിമിനെ മികച്ച അഭിപ്രായം തന്നെ ലഭിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ ആക്ടീവായ ഗ്രേറ്റ് തന്റെ വീഡിയോകളും പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് അത്തരത്തിൽ താരത്തിന് ഏറ്റവും പുതിയ ചിത്രമായ കനകം മൂലം കാമിനി മൂലം എന്ന ചിത്രത്തിലെ പ്രമോഷൻ ഭാഗമായി വന്നപ്പോൾ എടുത്ത പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഒന്നാകെ വൈറലാകുന്നത്. വളരെ മികച്ച ശരീരപ്രകൃതി ആയതുകൊണ്ടുതന്നെ താരത്തിന് ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെയാണ് സോഷ്യൽ മീഡിയ ഒന്നാകെ വൈറലായി മാറുന്നത്.