
മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷ് ആൻഡ് ഹോട്ട് നായികമാരിൽ ഒരാളാണ് ഇനിയ മികച്ച കഥാപാത്രങ്ങളെ താരം ഇതിനോടകം തന്നെ മലയാള സിനിമയ്ക്ക് സമ്മാനിച്ചു എന്ന് മനസ്സ് തുറന്നു പറയാം. ഈ കാലം കൊണ്ട് ചെറുതും വലുതുമായ നിരവധി സിനിമകളിൽ താരസുന്ദരി അഭിനയിച്ചുകഴിഞ്ഞു അതേസമയംതന്നെ സിനിമ കോമഡി ആണോ സിനിമയാണോ എന്നൊന്നും നോക്കാതെ നല്ല കഥാപാത്രങ്ങളെ മാത്രം തിരഞ്ഞെടുക്കുന്ന നടിയാണ് ഇനിയെ കരുതുന്നത്.


മലയാളത്തിലെ മികച്ച ശരീരസൗന്ദര്യം ഉള്ള നടിമാരിൽ ഒരാൾ മാത്രം ഇല്ല കാരണം താഴത്തെ സോഷ്യൽ മീഡിയ ചിത്രങ്ങളൊക്കെ അത്രയേറെ ആരാധകരുണ്ട് ഏതു തരത്തിലുള്ള വസ്ത്രങ്ങളും തനിക്ക് ഇണങ്ങുമെന്ന് ഇതിനോടകം തന്നെ താരസുന്ദരി തെളിയിച്ചു കഴിഞ്ഞതാണ് ഇന്ത്യയുടെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ നിമിഷം നേരങ്ങൾ കൊണ്ടാണ് വൈറലാകുന്നത് തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു.

മലയാളസിനിമയെ ക്കാളും തനിക്ക് ഏറ്റവും കൂടുതൽ തമിഴ് സിനിമകൾ ആണ് ഇഷ്ടം എന്നെ ഇനിയും മുമ്പ് തുറന്നു പറഞ്ഞിരുന്നു എന്നാൽ താരത്തിന് മലയാളത്തിലും നിരവധി ആരാധകരുണ്ട് ഇപ്പോഴിതാ ഇന്ത്യയുടെ ഏറ്റവും വലിയ സോഷ്യൽ മീഡിയ ചിത്രങ്ങളാണ് വൈറൽ ആയി മാറുന്നത് ഗൗണിൽ ഒരു രാജകുമാരിയുടെ ലുക്കിലാണ് താരം എത്തിയിരിക്കുന്നത് ചിത്രങ്ങൾക്കെല്ലാം മികച്ച അഭിപ്രായമാണ് സോഷ്യൽമീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. കറുപ്പും ഗോൾഡൻ കളറും ആയ ചിത്രത്തിൽ താരം സുന്ദരി ആയിട്ടുണ്ട്.
