മലയാളത്തിലെ ഏറ്റവും കൂട്ടായ നായിക ആരാണെന്ന് ചോദിച്ചാൽ ഒരു സംശയം ഇല്ലാതെ ആരാധകർ പറയുന്ന പേരായിരിക്കും നസ്രിയ നസീം വളരെ കുറഞ്ഞ പ്രായത്തിൽ തന്നെ സിനിമാമേഖലയിൽ സജീവമായ നസ്രിയ ഫഹദ് ഫാസിലിന്റെ ഭാര്യയാണെങ്കിൽ കൂടി സ്വഭാവത്തിൽ യാതൊരു വിധ പക്വതയും വന്നിട്ടില്ല എന്നാണ് ആരാധകർ ചോദിക്കുന്നത്. വിവിധ പരിപാടികളിലും സ്റ്റേജ് ഷോകളിലും നസ്രിയ വരുമ്പോൾ ചൂട് ആയിട്ടുള്ള വീഡിയോ വൈറൽ ആകാറുണ്ട്.

താരം മറ്റു താരങ്ങളുടെ പെരുമാറുന്ന രീതിയും അവരെ ട്രീറ്റ് ചെയ്യുന്ന രീതിയും എപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട് അതുപോലെതന്നെ മലയാളത്തിലെ താരങ്ങൾക്കെല്ലാം ഏറ്റവും ഇഷ്ടപ്പെട്ട ഒരു നടി കൂടിയാണ് നസ്രിയ നസീം. താര ജാഡ ഇല്ലാതെ എല്ലാവരോടും ഒരുപോലെ പെരുമാറി ചിരിച്ചു കളിച്ചു നടക്കുന്ന നസ്രിയയാണ് ആരാധകർ എപ്പോഴും കണ്ടിട്ടുള്ളതുകൊണ്ട് തന്നെ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറൽ ആയി മാറുന്നത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പുതിയ ചിത്രം കണ്ട് ആരാധകർ ഗോൾഡൻ ശ്രമിക്കുകയാണോ എന്ന ചോദ്യവുമായി മുന്നോട്ടു വരികയാണ് താരത്തിന് ഏറ്റവും പുതിയ ലുക്ക് കണ്ടുകഴിഞ്ഞാൽ ആറ്റിട്യൂട് ബോർഡ് ലുക്ക് പിടിക്കാൻ ശ്രമിക്കുകയാണ് എന്നാൽ നസ്രിയ എന്ന വ്യക്തിയെ അറിയുന്ന ആളുകൾ എല്ലാം എത്ര യോടുള്ള സ്നേഹവും കരുതലും ആണ് കാണിക്കുന്നത് അതുകൊണ്ട് തന്നെ ഈ ചിത്രം കാണുമ്പോഴും നസ്രിയയുടെ ബോർഡുകൾക്ക് ആണെങ്കിൽപോലും നിഷ്കളങ്കമായ നോട്ടം ആണെന്നാണ് തോന്നുന്നത് .