
സനുഷ എന്ന നടിയെ മലയാളികൾ കാണാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി സംഖ്യയുടെ ഓരോ വളർച്ചയും മലയാളികൾ കണ്ടു കൊണ്ടിരുന്നത് സിനിമയിലൂടെയായിരുന്നു ബാലതാരമായി വന്ന് ഇന്ന് മലയാള സിനിമയുടെ നായക നിരയിൽ എത്തി നിൽക്കുന്ന താരം തന്റെ ഓരോ വളർച്ചയിലും മലയാള സിനിമയിൽ തന്നെ സജീവമായിരുന്നു. ചെറുപ്രായത്തിൽതന്നെ മലയാള സിനിമയിലെ അധികായർക്കൊപ്പം അഭിനയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.


താര ത്തിന്റെ സഹോദരൻ ഇപ്പോൾ മലയാള സിനിമയിൽ സജീവമാണ് താരവും ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ സജീവമായ താണ്. ഓരോ താരങ്ങളും സിനിമയെ മേഖലയിൽ നിന്നും സജീവം അല്ലെങ്കിൽ പോലും ആരാധകർ ഓർത്തു വയ്ക്കണമെങ്കിൽ അത് അവരുടെ കഥാപാത്രങ്ങൾക്ക് ഉണ്ടായിരിക്കും എന്ന് ഉറപ്പാണ് അത്തരത്തിലൊരു നടി തന്നെയാണ് സനുഷ എന്ന് പറയാൻ കഴിയും കാരണം മികച്ച നടിയാണെന്ന് തെളിയിച്ചതാണ്.


ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് വളരെ സ്റ്റൈലിഷ് ലുക്കിൽ ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റാനുള്ള തയ്യാറെടുപ്പിലാണ് താരം എന്നാണ് പറയുന്നത് വളരെ ചുരുങ്ങിയ സിനിമയിൽ നിന്ന് വിട്ടു നിന്നെങ്കിലും വീണ്ടും സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് താര സുന്ദരി എന്നാണ് പറയുന്നത് സ്റ്റൈലിഷ് ഫോട്ടോ സുഹൃത്തുക്കളുമായി ഇടയ്ക്ക് താരം എത്താറുണ്ട്.
