സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടയ്ക്ക് വൈറലാകുന്ന ഒരാളാണ് അഭയ ഹിരണ്മയി. ഗോപിസുന്ദർ അഭയഹിരണ്മയിയെ വിവാഹം ചെയ്തതിനു ശേഷം നിരവധി ആരാധകരാണ് ഇവരുടെ ബന്ധത്തെ കുറിച്ച് വളരെ മോശമായി പറഞ്ഞു കൊണ്ട് രംഗത്തെത്തിയത് എന്തിനാണ് മറ്റുള്ളവരുടെ സ്വകാര്യതയിൽ ഇത്രയേറെ ഒളിഞ്ഞുനോക്കുന്നത് എന്ന രീതിയിൽ ഇരുവരും രംഗത്തെത്തിയിരുന്നു. ഇരുവരുടെയും ബന്ധത്തെക്കുറിച്ചാണ് ഏവരും എപ്പോഴും ചർച്ചചെയ്യുന്നത്.

ജീവിക്കാനുള്ള അവകാശത്തെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിൽ പലപ്പോഴും പലരും വന്നപ്പോൾ ശക്തമായ രീതിയിൽ തന്നെ ഇവർ പ്രതികരിച്ചിട്ടുണ്ട്. അതിനുശേഷം താരത്തിന്റെ വസ്ത്രധാരണത്തെ പറ്റി നിരവധിയാണ് കുറ്റം പറയാറുള്ളത്. സാധാരണ ത്തെയും ജീവിക്കാനുള്ള അവകാശത്തെയും കുറിച്ചാണ് പലർക്കും ചോദ്യം ചെയ്യാനുള്ളത് എന്തിനാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ മറ്റുള്ളവർ ഇത്ര വിഷയം ആക്കി മാറ്റുന്നത് എന്നാണ് പലർക്കും മനസ്സിലാക്കാത്തത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത് കഴിഞ്ഞദിവസം നന്മയും ഗോപിസുന്ദർ പങ്കെടുത്ത പരിപാടിയില്ല ചിത്രങ്ങളാണ്. ഇരുവരും അവാർഡ് ഷോയിൽ പോയപ്പോൾ അഭയ ഹിരണ്മയി അതീവ ഗ്ലാമർ ഹോട്ടലുകളിൽ വേദിയിലിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഒന്നാകെ പങ്കുവെക്കുന്നത് ഗോപിസുന്ദർ എ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലെ ഈ ചിത്രങ്ങൾ പങ്കു വച്ചിട്ടുണ്ട് ഗോപിയുടെ ഫാന്സുകാരും അഭയ ഹിരണ്മയി യുടെ ആരാധകരും ഈ ചിത്രങ്ങൾ വളരെ നല്ല രീതിയിൽ ഏറ്റെടുക്കുമ്പോൾ മറ്റു ചിലർ ഇതിനെ മോശമായി ചിത്രീകരിക്കുന്നുണ്ട്.