
ടിക് ടോക് എന്ന സാമൂഹ്യമാധ്യമങ്ങൾ വൈറൽ ആക്കിയത് നിരവധി താരങ്ങളെയാണ്. ആർക്കും അറിയാത്ത പല താരങ്ങളെയും ലോകത്തിനു മുന്നിലേക്ക് കൊണ്ടുവന്നതിന് പിന്നിലെ ടിക്ടോക് പോരേ ഒരു മാധ്യമത്തിന് വലിയ പങ്കുണ്ട് എന്ന കാര്യത്തിൽ തെറ്റില്ല. കാരണം അത്രയേറെ താരങ്ങളുടെ ഉദയത്തിനു ഇട്ടോ കാരണമായിട്ടുണ്ട് എന്ന് നമുക്ക് അറിയാവുന്ന കാര്യമാണ് അത്തരത്തിൽ ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ ഒരു താരമാണ് റാഫി .


ചക്ക പഴത്തിലെ സുമേഷ് എന്ന് പറഞ്ഞാൽ ആയിരിക്കും ആരാധകർക്ക്. റാഷിദിനെ കൂടുതലായും അറിയാവുന്നത് കാരണം ചക്കപ്പഴം എന്ന സീരിയലിലൂടെ മികച്ച താരത്തിനുള്ള പുരസ്കാരം അടക്കം റാഷിദ് ഇപ്പോൾ നേടിക്കഴിഞ്ഞു മലയാളസിനിമയ്ക്കു റാഷിദ് മുതൽക്കൂട്ടായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല കാരണം അത്രയേ മികച്ച അഭിനയശൈലി തന്നെ താരതമ്യം ഉണ്ട്. ചില വെബ്സീരീസ് കളിലും ക്ലബ് ശ്രീ വിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിലും ആണ് ഇപ്പോൾ താരം അഭിനയിക്കുന്നത്.


മികച്ച അഭിപ്രായം തന്നെയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് സോഷ്യൽ മീഡിയയിൽ ആക്ടീവായി റാഷിദിനെ പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത് താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ ഏറെ പ്രചാരം ലഭിക്കാറുണ്ട് ഇപ്പോൾ പങ്കുവെച്ച് ചിത്രത്തിന് മികച്ച അഭിപ്രായം തന്നെ ലഭിക്കുന്നത്. സീരിയലിൽ ഒരു അലമ്പ് പയ്യൻ ആണെങ്കിൽ പോലും ജീവിതത്തിൽ ആള് പുലിയാണ്.

