കഴിഞ്ഞദിവസം മുതൽ സോഷ്യൽ മീഡിയ ഒന്നാകെ വൈറലാകുന്നത് മലയാളത്തിലെ സ്വന്തം നടിയായ ഗായത്രി സുരേഷിനെ ഒരു വണ്ടി പ്രശ്നം ആയിരുന്നു. താരം ഇരുന്ന് കാർ മറ്റൊരു കാറുമായി ഇടിച്ച് അതിനുശേഷം വണ്ടി നിർത്താതെ പോയപ്പോൾ അത് വീഡിയോ എടുത്ത സോഷ്യൽ മീഡിയ ഒന്നാകെ വൈറലായിരുന്നു ഇതിനെച്ചൊല്ലി ശക്തമായ രീതിയിൽ താരത്തിന് വിവാദങ്ങൾ നേരിടേണ്ടി വന്നിരുന്നു അതിനുപിന്നാലെ താരം യൂട്യൂബ് ചാനലിലൂടെ കാര്യങ്ങൾ തുറന്നുപറഞ്ഞു തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം മുകളിലൂടെ ലൈവിൽ വന്നു എല്ലാം തുറന്നു പറഞ്ഞിരുന്നു.

എന്നാൽ താരത്തിന് രൂക്ഷവിമർശനം തന്നെയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത് കാരണം തെറ്റ് ചെയ്തിട്ടും താൻ അത് ചെയ്തു എന്ന് പറഞ്ഞതിനാണ് ആരാധകർ ഒന്ന് താരത്തിന് എതിരെ സംസാരിക്കുന്നത്. ഇപ്പോഴിതാ താരത്തിന് സോഷ്യൽ മീഡിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. മലയാള സിനിമയെ കുഞ്ചാക്കോബോബന് നായികയെ തുടക്കം കുറിച്ച താരം അതിനു ശേഷം നിരവധി സിനിമകളിൽ അഭിനയിച്ചു ചെറുതും വലുതുമായ കഥാപാത്രങ്ങളെ താരത്തിന് ലഭിച്ചു കൊണ്ടിരിക്കുകയായിരുന്നു.

അഞ്ചു സിനിമകൾ അണിയറയിൽ ഒരുങ്ങുമ്പോൾ താരം ഇപ്പോൾ ചെയ്ത പ്രവർത്തിയെ ആരാധകർ ന്യായീകരിക്കുന്നില്ല എന്നാൽ തൊട്ടുപിന്നാലെ ഇന്ന് സ്ഥാനം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ചിത്രങ്ങളാണ് ഏവരെയും അമ്പരപ്പിക്കുന്നത് മുന്നോട്ട് മുന്നോട്ട് മുന്നോട്ട് എന്ന ക്യാപ്ഷൻ പങ്കുവെച്ചാണ് താരം തന്നെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്. ഗായത്രി തന്നോട് തന്നെ ഈ ഘട്ടത്തിൽ മുന്നോട്ടേക്ക് പോകണമെന്നും ഒന്നിനേയും ഭയക്കരുത് എന്ന് പറയുകയാണെന്ന് ആരാധകർ പറയുന്നത്.