പത്മപ്രിയ എന്ന നടിയെ മലയാളികൾക്കെല്ലാം ഇഷ്ടമാണ്. സൗന്ദര്യം കൊണ്ടും അഭിനയശൈലി കൊണ്ടും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പത്മപ്രിയ. തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച് മികച്ച ഭരതനാട്യം നർത്തകിയായി ശേഷമാണ് പത്മപ്രിയ സിനിമയിലേക്ക് എത്തുന്നത്. പത്മപ്രിയയുടെ ആദ്യ ചിത്രം തെലുങ്കിൽ ആയിരുന്നു. 2003ലാണ് പത്മപ്രിയ സിനിമ അഭിനയരംഗത്തെത്തുന്നത്. മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിക്കാൻ പത്മപ്രിയയ്ക്ക് കഴിഞ്ഞു. മലയാളത്തിൽ മോഹൻലാൽ മമ്മൂട്ടി ജയറാം സുരേഷ് ഗോപി പൃഥ്വിരാജ്

തുടങ്ങി മലയാളത്തിലെ പ്രമുഖ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ പത്മപ്രിയയ്ക്ക് സാധിച്ചു. അഭിനയത്തിന് ആദ്യനാളുകളിൽ നാടൻ വേഷങ്ങളിലെത്തിയ പത്മപ്രിയ പിന്നീട് മോഡേൺ ആവുകയും ഗ്ലാമർ രംഗങ്ങൾ അഭിനയിക്കുകയും ചെയ്തിരുന്നു. ഡബ്ലിയു സി സി എന്ന സംഘടനയിലെ അംഗമായ പദ്മപ്രിയ ഇപ്പോൾ ചില വെളിപ്പെടുത്തലുകൾ

നടത്തിയിരിക്കുകയാണ്
പേരും പ്രശസ്തിയും ഉള്ള നടിമാരും സംവിധായകർക്കും നടന്മാർക്കും ഒപ്പം കി ടക്ക പ ങ്കിടാറുണ്ട് എന്നാണ് നടി പത്മപ്രിയ പറയുന്നത്. സിനിമയിൽ സ്ഥിരപ്രതിഷ്ഠ നേടണമെന്ന ആഗ്രഹത്തോടെയാണ് ഇതെന്ന് താരം പറയുന്നു. ഇതിനെ എതിർക്കുന്ന നടിമാർക്ക് ആ സിനിമയിലെ അവസരം നഷ്ടപ്പെടുന്നു ചില നടിമാർ കി ടക്ക പ ങ്കിടാറുണ്ട് എന്ന് ഞാൻ കേട്ടിട്ടുണ്ട് അങ്ങനെയാണെങ്കിൽ ആ നടിയുമായി കി ടക്ക പ ങ്കിട്ടവർ അതിനേക്കാൾ മോശപ്പെട്ടവർ ആണെന്ന് പറയാനൊക്കുമോ പേരും പ്രശസ്തിയും ഉള്ള നടിമാരും കി ടക്ക പ ങ്കിടാൻ

മുൻനിരയിലുണ്ട് കാരണം അവർക്ക് സിനിമയിൽ സ്ഥിരപ്രതിഷ്ഠ നേടണമെന്നും ആഗ്രഹമുണ്ട് തനിക്കൊരിക്കലും ഇത്തരം അനുഭവം ഉണ്ടായിട്ടില്ലെന്നും പത്മപ്രിയ വ്യക്തമാക്കി. ഒരു സിനിമയിൽ പ്രധാന വേഷം ലഭിക്കാൻ വേണ്ടി സംവിധായകനെയും നിർമാതാവിനെയും കി ടക്ക പ ങ്കിട്ടു വരുന്നെങ്കിൽ അത് എത്രപേർ സ്വീകരിക്കാൻ തയ്യാറാക്കുമെന്നും പത്മപ്രിയ ചോദിക്കുന്നു. തനിക്ക് അനുഭവിക്കേണ്ടിവരുന്നത്

പലരും തുറന്നു പറയാറില്ല. മാനം ഭയന്ന് പുറത്തു പറയാറില്ല മറ്റുചിലർ ചാൻസ് നഷ്ടപ്പെടും എന്ന് വിചാരിച്ച് എല്ലാം സഹിക്കും ഞങ്ങളെപ്പോലുള്ള നടിമാർ ഒപ്പമുള്ളവരെ വിശ്വസിച്ചാണ് അഭിനയിക്കാൻ പോകുന്നതെന്നും പത്മപ്രിയ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. പത്മപ്രിയയുടെ ഈ വെളിപ്പെടുത്തൽ സിനിമ മേഖലയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാൽ ഇതിന് മറുപടി എന്നോണം ആരും രംഗത്ത് എത്തിയിട്ടില്ല എന്നതാണ് വാസ്തവം.