https://youtu.be/ENPDqO_RGdQ

മലയാളത്തിലെ മികച്ച സംവിധായകനായ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ ജയറാമിനെ നായികയായി എത്തിയ താരമാണ് നയൻതാര മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം നയൻതാരയ്ക്ക് ലഭിച്ചു. 15 വർഷമായി തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന പദ്ധതി ഇപ്പോഴും കൊണ്ട് നടക്കുന്നുണ്ട് നയൻതാര. മലയാളത്തിൽ നിന്ന് തമിഴിലേക്ക് താരം ചേക്കേറിയത് ശരത് കുമാറിനൊപ്പം ആയിരുന്നു. ശരത് കുമാർ

നായകനായ അയ്യാ എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്. അതിനുശേഷം ഗജനി ചന്ദ്രമുഖി എന്നീ ചിത്രങ്ങളിൽ അഭിനയിച്ച അപ്പോൾതന്നെ താരത്തിനെ താരമൂല്യം വർദ്ധിച്ചു. ഇപ്പോഴും നയൻതാര അഭിനയിക്കുന്ന എല്ലാ ചിത്രങ്ങൾക്കും ഒരു മിനിമം ഗ്യാരണ്ടി ഉണ്ട്. ഇപ്പോഴും കൈനിറയെ ചിത്രങ്ങളാണ് നയൻതാരയ്ക്ക് തമിഴകത്തെ നമ്പർ വൺ നായിക എന്ന് പറയുമ്പോൾ നയൻതാര എന്ന ഒറ്റ പേര് മാത്രമേ കേൾക്കാനുള്ളൂ തന്റെ പുതിയ സിനിമയെ കുറിച്ചുള്ള പുതിയ തീരുമാനം ആരാധകരെ അറിയിക്കുകയാണ് താരവും താരത്തിനെ കാമുകനുമായ വിഘ്‌നേശ് ശിവൻ. നയൻതാര

അഭിനയിച്ച റിലീസിനായി കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നേതൃത്വം നയൻതാരയുടെ കാമുകനായ വിഘ്നേഷ് ആണ് ചിത്രത്തിന്റെ നിർമ്മാണം ഈ സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്യില്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം പകരം ഓൺലൈൻ പ്ലാറ്റ്ഫോമിൽ ആയിരിക്കും ചിത്രം പ്രതീക്ഷ ചെയ്തിരിക്കുന്നത് വിഘ്നേശ്വ തന്നെയാണ് ഈ വിവരം ഔദ്യോഗികമായി ആരാധകരെ അറിയിച്ചത്