
നീലത്താമര എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച നായികയാണ് അമലപോൾ പിന്നീട് നിരവധി സിനിമകളിലൂടെയും മലയാളത്തിൽ സാരഥി കണ്ടിട്ടില്ല എന്നിരുന്നാലും അഭിനയിച്ച ചിത്രങ്ങളിലൂടെ തന്നെ മലയാളത്തിലെ ഏറ്റവും പ്രാധാന്യമുള്ള കായികതാരം മാറുകയായിരുന്നു. അഭിനയിച്ച എല്ലാ ചിത്രങ്ങളും ഹിറ്റാകാൻ താരത്തിന് സാധിച്ചിട്ടുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വളരെ ഭാഗ്യമുള്ള നടിയായണ് അമലാ പോളിനെ അറിയപ്പെടുന്നത് തന്നെ.


മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും തിളങ്ങിയ താരം മറ്റു ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചു താരം ബോളിവുഡിൽ അടക്കം പേരെടുത്ത് നായികയായി മാറുകയായിരുന്നു. മികച്ച നർത്തകിയും മോഡലുമായ താരം തന്റെ അഭിനയ മികവ് കൊണ്ട് മികച്ച നായികയെന്ന പേര് സ്വന്തമാക്കി കഴിഞ്ഞു. വളരെ ബോൾഡായ പ്രകൃതക്കാരനാണ് അമല പോൾ അതു കൊണ്ടു തന്നെ പറയാനുള്ള കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ തുറന്നു പറയാൻ താരം ശ്രമിക്കാറുണ്ട്.


സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് ഇപ്പോൾ പങ്കുവെച്ച് ചിത്രത്തിൽ താരം അതിസുന്ദരി ആയിട്ടുള്ളത് വളരെ മികച്ച മോഡൽ കൂടിയാണെന്ന് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞ താരത്തിന് ഏറ്റവും പുതിയ ചിത്രത്തിലും വളരെ സ്റ്റൈൽ ആയിട്ടാണ് താരം നിൽക്കുന്നത് ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണ തന്നെ ലഭിച്ചു കൊണ്ടിരിക്കുകയാണ്.

