തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ടോവിനോ തോമസ് എന്റെ നായികയായി അരങ്ങേറ്റം കുറിച്ച താരമാണ് സംയുക്ത. ശേഷം ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച കഴിഞ്ഞിട്ടാണ് ഇപ്പോൾ മലയാളത്തിലെ ഏറ്റവും വിലമതിക്കുന്ന യുവർ നടിമാരിലൊരാളാണ് മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും സംഖ്യ സാന്നിധ്യംകൊണ്ട് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുക ആണ് താരം.

വളരെ കുറഞ്ഞ നാളുകൾ കൊണ്ടാണ് സംയുക്ത മേനോൻ മലയാളത്തിലെ യുവ നായികമാരിൽ ഏറ്റവും വിലപിടിപ്പുള്ള നായികയായി മാറിയത് തന്റെ അഭിനയത്തിന് കഴിവുകൊണ്ട് തന്നെയാണെന്ന് വിശ്വസിക്കുകയാണ് താരസുന്ദരി. കോപ്പി കാലത്ത് തന്റെ ശരീര ഭാരം കുറച്ച് ഏവരെയും താരസുന്ദരി ഞെട്ടിച്ചിരുന്നു തൊട്ടുപിന്നാലെ താരത്തിനെ ബിക്കിനി ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയ വൈറൽ ആയി മാറിയിരുന്നു.

സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ താരം പങ്കുവെച്ച് ചില വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് തനിക്ക് സാരിയുടുത്ത് അതിനേക്കാൾ ഇഷ്ടം ആണെന്നാണ് നടി പറഞ്ഞത്. താരം ചെറിയ രീതിയിൽ പ്രേക്ഷക വിമർശനം നേരിട്ടിരുന്നു എന്നാൽ ഓരോരുത്തർക്കും ഓരോരുത്തരുടെ വസ്ത്രധാരണരീതി ഉണ്ടല്ലോ എന്ന് മാത്രമാണ് താരസുന്ദരി പറയുന്നത് എന്തായാലും ഇതിനോടകം തന്നെ നിരവധി സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു താരത്തിന് വിവിധ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.