ബിഗ് ബോസ് താരത്തിന്റെ ചൂടൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

ബിഗ് ബോസ് ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ കളിൽ ഒന്നാണ്. വിവിധ ജീവിത സാഹചര്യങ്ങളിൽ ഉള്ള ആളുകൾ ഒരു വലിയ വീട്ടിൽ 100 ദിവസം ഒരുമിച്ച് കഴിയുമ്പോൾ എങ്ങനെയുണ്ടാകും എന്ന് കാണിച്ചു തരുന്ന റിയാലിറ്റിഷോയായിരുന്നു ബിഗ് ബോസ്.

ഓരോ ഭാഷകളിലെയും സൂപ്പർതാരങ്ങൾ അവതാരകരായി എത്തിയ റിയാലിറ്റി ഷോയ്ക്ക് എല്ലാ ഭാഷകളിലും മികച്ച അഭിപ്രായം ആയിരുന്നു. ഇപ്പോഴിതാ ഹിന്ദിയിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് സീസൺ 14 ലെ വിജയിയായ റുബീനയുടെ പുതിയ ഫോട്ടോസുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റിയാലിറ്റി ഷോയിൽ താരം തന്റെ ഭർത്താവിന്റെ കൂടെയായിരുന്നു എത്തിയത്. ഇരുവർക്കും തമ്മിലുള്ള പ്രണയം ആരാധകരെ ഒന്നടങ്കം സന്തോഷിപ്പിച്ചിരുന്നു.

ഇൻസ്റ്റഗ്രാമിൽ മാത്രം 5.3 ദശലക്ഷം ഫോളോവേഴ്‌സ് റുബീന യെ പിന്തുടരുന്നുണ്ട്. സോഷ്യൽ മീഡിയ യുമായി അടുത്ത ബന്ധം പുലർത്തുന്ന ഒരു താരമായാണ് റുബീന യെ ഏവരും കരുതുന്നത് കാരണംതന്റെ പ്രൊഫഷണൽ, വ്യക്തിഗത ജീവിതത്തെക്കുറിച്ച് എല്ലാം ആരാധകരെ അപ്‌ഡേറ്റുചെയ്യുകയും എല്ലായ്‌പ്പോഴും അതിശയകരമായ ഫോട്ടോകൾ ഉപയോഗിച്ച് അവരെ രസിക്കുകയും ചെയ്യുന്ന ആളാണ് റുബീന.

ടെലിവിഷൻ വ്യവസായത്തിലെ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന താരങ്ങളിലൊരാളാണ് റൂബിന. സിനിമാരംഗത്തെ താരം അരങ്ങേറ്റം കുറിച്ചെങ്കിലും സീരിയൽ രംഗത്താണ് താരത്തിന് ഏറെ പ്രാധാന്യമുള്ളതും. ഹിന്ദിയിലെ ഏറ്റവും പ്രശസ്തമായ പല സീരിയലുകളിലും താരം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.  ഇപ്പോഴിതാ താരസുന്ദരി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ച് ചിത്രങ്ങളാണ് ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്. ഒരു  നീല  ഗൗണിൽ രാജകുമാരിയെപ്പോലെ മനോഹരമായി കാണപ്പെടുന്ന ഫോട്ടോകൾ ആരാധകരുമായി പങ്കിട്ടിരിക്കുകയാണ് താരം.

വസ്ത്രധാരണം കൊണ്ട് തന്നെ റിയാലിറ്റിഷോയിൽ ഉള്ളപ്പോൾ ആരാധകരെ വളരെയേറെ റെസിപ്പി ച്ച താരം കൂടിയായിരുന്നു റുബീന. എല്ലാ വിഷയങ്ങളും ഇണങ്ങുന്ന ശരീരപ്രകൃതി ആയതുകൊണ്ട് തന്നെ. ഓരോ വസ്ത്രം ധരിക്കുമ്പോഴും അതിന്റെ തായ് ഭംഗി റുബീനയിൽ കാണാനുണ്ടായിരുന്നു. ഇപ്പോൾ ധരിച്ചിരിക്കുന്ന നീല ഗൗണും  നന്നായി യോജിച്ച വസ്ത്രധാരണമായിരുന്നു.

ഉയർന്ന പോണിടെയിലിൽ റൂബിന തലമുടി കെട്ടിയിട്ട് കാഴ്ച പൂർത്തിയാക്കാൻ മിനിമം മേക്കപ്പും അനുബന്ധ ഉപകരണങ്ങളും തിരഞ്ഞെടുത്തത് ചിത്രത്തെ കൂടുതൽ മനോഹരമാക്കിയിരിക്കുന്നു. പുതിയ വിശേഷങ്ങളുമായി റുബീന എത്താൻ കാത്തിരിക്കുകയാണ് ആരാധകർ.

ബിഗ് ബോസ് വിജയ് ആയതിനുശേഷം താരത്തിനെതിരെ പല ഇന്റർവ്യൂ കളും ആരാധകർ ഏറ്റെടുത്തിരുന്നു. ഇനി സിനിമയിലേക്ക് ആയിരിക്കുമോ അതോ സീരിയലിലേക്ക് ആയിരിക്കുമോ താരം രംഗപ്രവേശം ചെയ്യാൻ പോകുന്നത് എന്ന് കാത്തിരിക്കുകയാണ് ആരാധകർ.

MENU

Comments are closed.