മലയാളത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇന്ന് തെന്നിന്ത്യയിൽ പോലും തന്റെ പേര് കൊണ്ട് പ്രശസ്തി ആയി മാറിയ താരമാണ് അപർണ ബാലമുരളി. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ ഇതിനോടകം തന്നെ അപർണ അവതരിപ്പിച്ചു കഴിഞ്ഞു അതുകൊണ്ടുതന്നെ മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള യുവ നായികമാരിൽ ഒരാളായി താരസുന്ദരി മാറുകയായിരുന്നു. മലയാളത്തിലും തമിഴിലുമായി താരത്തിനെ നിരവധി ചിത്രങ്ങളാണ് ഒരുങ്ങുന്നത്.

സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ താരം മികച്ച ഒരു നടിയും നർത്തകിയും ഗായികയും ആണെന്ന് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞതാണ് തന്റെ മികച്ച കല ജീവിതം കൊണ്ട് ഏവരെയും അത്ഭുതപ്പെടുകയാണ് ഈ താരസുന്ദരി. സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ അപർണ തന്റെ വ്യത്യസ്തമായ ഫോട്ടോസുകൾ കൊണ്ടു ഏവരെയും അമ്പരപ്പിച്ച് കാറുണ്ട് അതുപോലെതന്നെ തന്റെ വ്യത്യസ്തമാർന്ന വീഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് ആരാധകരെ സന്തോഷിപ്പിച്ച ഇരിക്കുന്നത് തമിഴ് സിനിമയിൽ അഭിനയിച്ചെങ്കിലും താരത്തെ അധികം തമിഴിൽ ഒന്നും ആരാധകർ കണ്ടിട്ടില്ല ഇപ്പോഴിതാ അത്തരത്തിൽ തനി നാടൻ പെൺകുട്ടിയായി എത്തിയിരിക്കുകയാണ്. സാരിയുടുത്ത തലയിൽ കനകാംബര പൂവ് ചൂടി സ്വർണ്ണമണിഞ്ഞു തമിഴ് സംസ്കാര രൂപത്തിലുള്ള ചിത്രത്തിലാണ് താരസുന്ദരി എത്തിയിരിക്കുന്നത്.