ഏറ്റവും കൂടുതൽ ബോളിവുഡിൽ ചർച്ചയായിരുന്നു പ്രണയമായിരുന്നു രൺബീർ കപൂറിനെയും ദീപിക പദുകോൺ. മലയാളത്തിലും തെന്നിന്ത്യൻ ഭാഷകളിലും ആയി അഭിനയിച്ചിട്ടുണ്ടെങ്കിലും ഇരുവർക്കും നിരവധി ആരാധകരുണ്ട് ഇവരുടെ വിവാഹം എന്നത് ഇന്ത്യൻ സിനിമയുടെ തന്നെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്നു എന്നാൽ ഒരു ഘട്ടമെത്തിയപ്പോൾ ഇരുവരും വേർപിരിഞ്ഞു അത് ആരാധകർക്ക് വലിയ ഞെട്ടൽ തന്നെയായിരുന്നു എന്നാൽ ഇരുവരും തമ്മിൽ പ്രണയം അവസാനിപ്പിക്കാൻ കാരണം എന്തായിരുന്നു എന്ന് വ്യക്തമല്ല.

റൺബീർ മായുള്ള ദീപികയുടെ വേർപെടൽ വളരെയധികം താരത്തെ തളർത്തിയിരുന്നു ഇതിൽ നിന്ന് പുറത്തേക്ക് വരാൻ താരം കുറെ ഏറെ സമയമെടുത്തു എന്ന് മുൻപേ തന്നെ തുറന്നു പറഞ്ഞിരുന്നു ഇരുവരും വേർപിരിഞ്ഞ ശേഷം സിനിമാമേഖലയിൽ തന്നെ സജീവമാകുകയായിരുന്നു എന്നാൽ ഇരുവരും പല വേദികളിലും വേർപിരിഞ്ഞ ശേഷവും ഒന്നിച്ച് എത്തിയിരുന്നു.

താൻ ദീപിക ചതിച്ചിട്ട് എന്നും ദീപികയുടെ പക്വതയില്ലായ്മ യും നിഷ്കളങ്കതയും ആണ് തന്നെ കൊണ്ട് അങ്ങനെ ചെയ്യിച്ചത് എന്നും രൺബീർ പറയുന്നു. റൺബീറുമായുള്ള പ്രണയത്തിൽ ദീപിക പദുകോൺ വളരെ സത്യസന്ധയായിരുന്നു എന്നാൽ റൺവീർ തന്നെ ഒഴിവാക്കിയപ്പോൾ ദീപിക തളർന്നുപോയി. ബ്രേക്കിന് ശേഷം ആണ് രൺബീർ കത്രീനയുമായി പ്രണയത്തിലാകുന്നത് ഇതും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു ആ സമയം ബ്രേക്ക് ആയി ഇപ്പോൾ രൺബീർ കപൂർ ആലിയഭട്ട് മായി പ്രണയത്തിലാണ് ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരിക്കുകയാണ്.